ക്രിസ്ത്യന്‍ മാനേജ്‌മെന്റിലും സ്വശ്രയ കൊള്ളക്കാര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സ്വാശ്രയ കച്ചവടത്തില്‍ നിന്നും ആദ്യ ഘട്ടത്തില്‍ മാറി നിന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളില്‍ ഭൂരിഭാഗവും അതിന്റെ ഭാഗമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായമാണ് വിദ്യാഭ്യാസ മേഖലയെ മോശമാക്കിയതെന്നും പിണറായി പറഞ്ഞു. വിദ്യാര്‍ത്ഥി പ്രവേശനത്തിന് കോഴ വാങ്ങുന്നത് അഴിമതിയാണ്. വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാഭക്കണ്ണോടെ അബ്കാരി ബിസ്‌നസുകാര്‍ വരെ സ്വശ്രയ സ്ഥാപനങ്ങള്‍ തുടങ്ങി. ലേലം വിളിച്ചാണ് ഇവിടെ നിയമനം.

  • യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് എന്‍.…

  • ആര്‍.എസ്.എസ് ബന്ധം: യോഗ…

  • 'ആര്‍.എസ്.പി വ്യക്തികളുടെ കറക്ക്…

  • വിജയിക്കാന്‍ വി.എസ് വരണോ?

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • ലാവലിന്‍ കേസില്‍ കഴമ്പില്ലെന്ന്…

  • 'മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍…

  • പടി ചവിട്ടാന്‍ പദവി…

  • കോണ്‍ഗ്രസ് സമരം കോഴക്കാര്‍ക്കുവേണ്ടിയോ?

  • ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച്…

  • ആദിവാസി യുവാക്കളെ കസ്റ്റഡിയിലെടുത്തതില്‍…

  • ലോ അക്കാദമി വിഷയത്തില്‍…

  • ബജറ്റില്‍ കൂടുതല്‍ വികസന…

  • വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍…

  • ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ…

  • മുരുകന് വെന്റിലേറ്റര്‍ ഇല്ലെന്ന്…

  • സോളാര്‍ റിപ്പോര്‍ട്ടില്‍ ദൃശ്യങ്ങള്‍…

  • പറന്ന പണം പാര്‍ട്ടി…

  • സിപിഐ പകപോക്കുമെന്ന് ഭയം;…

  • സിപിഎമ്മിന് ദുരഭിമാനമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം