ആന്റണിയുടെ താക്കീത് ഉമ്മന്‍ചാണ്ടിക്കോ?

ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക് തിരിക്കാനിരിക്കെ, കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി നിര്‍ത്തണമെന്ന മുന്നറിയിപ്പുമായി എ.കെ. ആന്റണി. പാര്‍ട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ടെന്നും ഓര്‍മിപ്പിച്ചു. സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുത്. നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണം. ജനകീയ അടിത്തറ ഉണ്ടാക്കുന്നതിനെ കുറിച്ചായിരിക്കണം ചിന്ത. അതിനായി യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നും തമ്മിലടിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരില്ല എന്നും ആന്റണി മുന്നറിയിപ്പ് നല്‍കി. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജേക്കബ് ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, കെ.എന്‍.എ. ഖാദര്‍ എന്നിവര്‍.

  • കസേര കിട്ടാനോ കുറ്റബോധം?

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • ഉമ്മന്‍ചാണ്ടി ഉടഞ്ഞ വിഗ്രഹമോ?

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • മലപ്പുറം മുന്നോട്ടുവയ്ക്കുന്നതെന്ത്?

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • ലീഡര്‍ സ്‌നേഹം ലീഡ്…

  • കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, വാക്‌പോരുമായി…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • തലകുനിച്ച് തടവറയിലേക്കോ?

  • മോശമായ പ്രതിഛായ നേതൃമാറ്റത്തിലൂടെ…

  • കളങ്കിതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം