അടിമകളാക്കുന്ന സ്വാശ്രയ കോളേജുകള്‍

സ്വാശ്രയ കോളേജുകളിലെ പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍. കോട്ടയം മറ്റക്കരയിലെ ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. ആറ് മാസമായി ചെയര്‍മാനും അദ്ധ്യാപകരും മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വയനാട് സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളെ അസമയത്ത് ഹോസ്റ്റലില്‍ നിന്നും ഇറക്കിവിട്ടതിനെതിരെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കും പരാതി കൊടുത്തു.ടോംസ് കോളേജുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ചാണ്ടി തള്ളി. അടിമകളാക്കുന്ന സ്വാശ്രയ കോളേജുകള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.എസ് സുനില്‍കുമാര്‍, ഷാജിര്‍ഖാന്‍, സംഗീത, എന്‍.എം പീയേഴ്‌സണ്‍, കെ.എം പരീത് എന്നിവര്‍.

  • ലോ അക്കാദമി സമരം…

  • പെരുന്തച്ചന്‍ കോംപ്ലക്‌സോ പ്രതിച്ഛായാ…

  • ബജറ്റ് 2017 സമ്പൂര്‍ണ…

  • മാധ്യമങ്ങളെ പഴിചാരിയത് ഇരട്ടക്കുരുക്ക്…

  • കുടിപ്പിച്ച് കൊല്ലുമോ കേരളത്തെ?

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • നിയമസഭയോ നിയമലംഘകരുടെ സഭയോ?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • ഓഖിയെ പേടിക്കണോ?

  • സിവിക്കിനോട് അസഹിഷ്ണുതയോ?

  • പിണറായിക്ക് സി ബി…

  • ദിവ്യത്വമുള്ള ഉത്തരവുകള്‍ ആര്‍ക്കുവേണ്ടി?

  • കണക്കുകൂട്ടുന്നത് കണിച്ചുകുളങ്ങരയിലോ?

  • ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ?

  • ഒടിയന്‍ വിദ്യ വിജയിക്കുമോ?

  • തമിഴ്‌നാടിന്റെ തലവര മാറുമോ?

  • മൂവര്‍ സംഘത്തിന്റെ മുനയൊടിഞ്ഞോ?

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • യതീഷ് ചന്ദ്രയോട് മയപ്പെടുന്നതെന്തിന്?

  • വിന്‍സെന്റ് വേണ്ടപ്പെട്ടവനോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം