കസ്തൂരിരംഗന്‍: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് നടപ്പിലാക്കുക വഴി ആര്‍ക്കും ഭൂമി നഷ്ടപ്പെടില്ലെന്നും ഒരാളെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ നടത്തുന്ന സമരത്തില്‍ പലയിടങ്ങളിലും അക്രമം അരങ്ങേറുകയാണ്. അക്രമങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.എം. മാണി, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി പി.ജെ. ജോസഫ്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പ്രതികരിക്കുന്നു.

  • കേന്ദ്രം കേട്ടത് ആരുടെ…

  • കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

  • കസ്തൂരിരംഗന്‍: പുതിയ വിജഞാപനം…

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • കസ്തൂരിയെ കുറ്റപ്പെടുത്തുന്നവരുടെ കണ്ണ്…

  • തോട്ടം തൊഴിലാളികളുടെ ദുരിതം…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • നാണത്തിന്റെ ലവലേശമുണ്ടെങ്കില്‍ മന്ത്രിസഭ…

  • ഫ്ളാറ്റുകള്ക്കുള്ള ലൈസന്‍സ് ഫീസ്…

  • വി.എസ് ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • കസ്തൂരിയില്‍ സംരക്ഷിക്കപ്പെട്ട് നൂറോളം…

  • പാമോയില്‍ കേസ്: വി…

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • വി.എസ്. വിചാരണ കോടതിയിലേക്ക്

  • മൂന്നാറില്‍ മുല്ലപ്പൂ വിരിഞ്ഞു

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം