ജിഷ്ണുവിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഒറ്റപ്പാലം: തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുക. തൃശൂര്‍ റെയ്ഞ്ച് ഐ.ജി. എം. ആര്‍ അജിത്ത് കുമാറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മരണത്തെക്കുറിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സാങ്കേതിക സര്‍വകലാശാല ഉന്നത സംഘം അറിയിച്ചു. പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴി എടുത്തു. പരീക്ഷ ഡ്യൂട്ടിക്കുണ്ടായിരുന്ന ആരോപണവിധേയനായ അധ്യാപകന്റെ മൊഴി എടുക്കാനുണ്ട്. ഇതിനുശേഷം സാങ്കേതിക സര്‍വകലാശാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ജിഷ്ണു കോപ്പിയടിച്ചതിന് തെളിവൊന്നും ഹാജരാക്കാന്‍ കോളജിന് കഴിഞ്ഞിട്ടില്ല എന്നാണ് സൂചന.

  • ജിഷ്ണുവിന്റെ മുറിവുകള്‍ മരണത്തിന്…

  • തൊടുപുഴയില്‍ ഒരു കുടുംബത്തിലെ…

  • ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന്…

  • ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍…

  • തെരുവ് നായയുടെ ആക്രമണം:…

  • ആംബുലന്‍സ് ഡ്രൈവര്‍ തലകീഴായി…

  • ഇന്ന് എലിപ്പനി ബാധിച്ച്…

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • ശാശ്വതികാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്:…

  • സംവിധായകന്റെ പീഡനം: മലയാളി…

  • നെഹ്‌റു കോളേജിലെ ഇടിമുറിയലെ…

  • സജിന്‍ രാജിന്റെ സാമ്പത്തിക…

  • വൈദികര്‍ക്കെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയെ…

  • പറവൂര്‍ പെണ്‍വാണിഭം: പ്രതികളില്‍നിന്ന്…

  • ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ…

  • സമരം സര്‍ക്കാരിനെതിരെയല്ല, പോലീസിനെതിരെ:…

  • കെ.എം ഷാജഹാന്റെ അമ്മ…

  • അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

  • ദുരിതം പകര്‍ത്താനുള്ള യാത്ര…

  • വയനാട്ടിലെ കാട്ടുതീ ക്രൈം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം