ഉപദേശിക്കാന്‍ ഹെല്‍മെറ്റ് റോഡിലിറങ്ങി

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം ഒഴിവാക്കാന്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് എത്ര ഉപദേശിച്ചാലും ചിലര്‍ കേള്‍ക്കില്ല. ഒടുവില്‍ ഹെല്‍മെറ്റ് ധരിക്കാന്‍ മടിക്കുന്നവരെ ഉപദേശിക്കാന്‍ ഹെല്‍മെറ്റ് തന്നെ റോഡിലിറങ്ങി. തിരുവനന്തപുരത്താണ് ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഹെല്‍മെറ്റ് തന്നെ റോഡിലിറങ്ങിയത്. ബൈക്കിലെത്തിയ ജനങ്ങളെ ഹെല്‍മെറ്റുകള്‍ വിളിച്ച് നിര്‍ത്തി ഉപദേശിച്ചു. ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് ഹെല്‍മെറ്റ് ഉപദേശങ്ങളുമായി റോഡിലിറങ്ങിയത്. വരുന്ന ഒരാഴ്ചക്കാലം കേരളത്തിന്റെ റോഡുകളില്‍ ഹെല്‍മെറ്റുകള്‍ ജീവനോടെ നില്‍കും.

  • ഹെല്‍മെറ്റ് വച്ചില്ല, ദുല്‍ഖറിന്…

  • ഡല്‍ഹിയില്‍ കനത്ത മൂടല്‍…

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • പോലീസിലെ സ്ഥാനക്കയറ്റം: പിന്നാക്കക്കാരെ…

  • സോളാര്‍ കത്തുന്നു, മുഖ്യമന്ത്രിക്ക്…

  • സര്‍ക്കാരിന് വേഗതിയില്ല; പോലീസ്…

  • വാളയാറില്‍ നിര്‍ണായക തെളിവുകള്‍…

  • ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ…

  • ഗെയില്‍ സമരം: സംഘര്‍ഷമുണ്ടാക്കിയത്…

  • തിയേറ്റര്‍ പീഡന വിവരം…

  • നിയമപാലകരുടെ നിയമലംഘനം

  • യുഡിഎഫ് കക്ഷികള്‍ ജാഗ്രതയില്‍,…

  • സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം;…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • പോലീസിന്റെ നടപടികളെ മുഖ്യമന്ത്രിയ്ക്ക്…

  • ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം; സെന്‍കുമാറിന്റെ…

  • ഗൗരി ലങ്കേഷിന്റെ കൊലപാതകം:…

  • കേസ് അന്വേഷണത്തിന് പൊതുജനത്തിന്റെ…

  • വേണു ബാലകൃഷ്ണനെതിരായ കേസ്…

  • ഉള്‍പ്രദേശങ്ങളില്‍ നാവികസേനയും പോലീസും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം