മുഖ്യമന്ത്രിയുടെ ശകാരം: ചീഫ് സെക്രട്ടറി രാജിവെക്കില്ല

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി ശകാരിച്ചതില്‍ പ്രതിഷേധം ഉണ്ടെങ്കിലും ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് രാജിവെക്കില്ല. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് നിലപാട് മാറ്റം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരസ്യ ശകാരം കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ എന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ചോദിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാവാഞ്ഞതും, തങ്ങളുടെ ആവശ്യങ്ങളെല്ലാം തള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതിലുമുള്ള അസംതൃപ്തി ഐഎഎസ് ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.

  • ലോക്കപ്പ് മര്‍ദ്ദനം പാടില്ല:…

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • മുഖ്യമന്ത്രിക്കെതിരായ ചന്ദ്രാവത്തിന്റെ കൊലവിളി;…

  • വരവിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്…

  • പ്രളയബാധിത പ്രദേശങ്ങളില്‍ നാളെ…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • പിണറായി പക്വമതിയായം മുഖ്യമന്ത്രിയെന്ന്…

  • സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • രാജി തീരുമാനിച്ചില്ലെന്ന് പിണറായി,…

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • വി.എസിനെതിരായ പാര്‍ട്ടി പ്രമേയത്തിന്…

  • സാങ്കല്‍പ്പിക പ്രതികള്‍ക്ക് പിന്നാലെ…

  • കേരളത്തിലെ ആദ്യ പലിശരഹിത…

  • വരള്‍ച്ച: കൃത്രിമ മഴയ്ക്ക്…

  • ധീരമായി എഴുത്തിന്റെ വഴിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം