കിടപ്പിലായ സഹോദരങ്ങള്‍ക്ക് കൂട്ടായി വിദ്യാര്‍ഥികള്‍

കോഴിക്കോട്: പേശികള്‍ തളരുന്ന രോഗം മൂലം കിടപ്പിലായ നാല് സഹോദരങ്ങള്‍ക്ക് സഹായവുമായി പാലിയേറ്റീവ് കെയര്‍ വിദ്യാര്‍ത്ഥികള്‍. ഈ രോഗം മൂത്തസഹോദരന്‍ ചന്ദ്രനെ തളര്‍ത്തുന്നത് 1975ലാണ് പിന്നീട് മൂന്ന് സഹോദരിമാരും രോഗത്തിന് ഇരയായി. ചലനശേഷിയില്ലാതെയായി. മാതാപിതാക്കള്‍ മരിച്ചതോടെ നാല് സഹോദരങ്ങളും വീട്ടില്‍ ഒറ്റപ്പെട്ടു. ഒരു നേരം മാത്രമാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. ഈ വാര്‍ത്ത അറിഞ്ഞാണ് പാലിയേറ്റീവ് കെയര്‍ വിദ്യാര്‍ത്ഥികള്‍ ഇവരെ പരിചരിക്കാന്‍ എത്തിയത്. ഇവരെ സഹായിക്കാന്‍: തങ്കമണി. കെ, അക്കൗണ്ട് നമ്പര്‍: 1135101044096, കാനറ ബാങ്ക്, മുക്കം, ഐ.എഫ്.എസ്.സി കോഡ്: CNRB0001135

  • വിശ്വനാഥ പുരത്തിന്റെ നാഥന്‍!

  • കൈ കൊണ്ട് തൊടാതെ…

  • കണ്ണന് വീടു പണിഞ്ഞ്…

  • നാലര ഏക്കറില്‍ വാഴ…

  • സ്വയം പ്രതിരോധിക്കാന്‍ ഹൈ…

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • റയില്‍വെ സ്‌റ്റേഷന്‍ ചുമരില്‍…

  • പാല്‍ വിപ്ലവവുമായി ഗോഷന്‍…

  • ജീവനേക്കാള്‍ വിലപ്പെട്ട സ്വപ്‌നങ്ങള്‍!

  • വിദ്യാര്‍ഥി സമരം വിജയിച്ചു,…

  • വിഷം തീണ്ടിയ പച്ചക്കറി…

  • കരിമ്പുകൃഷിയുടെ പാഠങ്ങള്‍ മനസ്സിലാക്കി…

  • ദേശീയ ഗോത്രമേളയില്‍ 38…

  • മൃഗസംരക്ഷണമേഖലയിലെ വ്യാജ ചികിത്സയെക്കെതിരെ…

  • ചികിത്സയ്ക്കായി പിരിച്ച പണം…

  • ഓട്ടിസത്തെ അതിജീവിക്കുന്ന ആര്‍ട്ടിസം

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • കാബേജും കോളി ഫ്‌ലവറും…

  • കണ്ണില്ലാത്തവരുടെ കണ്ണായി അരുണ

  • വിവാഹത്തിനു സമ്മാനം സ്വര്‍ണമല്ല,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം