അവധിസമരക്കാര്‍ അടങ്ങിയിരിക്കുമോ?

ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ചു. ഐഎഎസ് സംഘടനാ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയെ ചര്‍ച്ചയെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. ജേക്കബ് തോമസ് നിയമം കൈയ്യിലെടുക്കുന്നതായും അധികാര ദുര്‍വിനിയോഗം നടത്തുന്നതായും ആരോപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. ഐഎഎസുകാരുടെ പ്രതിഷേധം ശരിയല്ലെന്നും ഭരണ സിരാകേന്ദ്രത്തിന്റെ പ്രധാനികള്‍ തന്നെ സമരനീക്കം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചിരുന്നു. വിരട്ടിയോ വീര്യം കാട്ടേണ്ടത്? എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ. സുരേഷ് കുമാര്‍, സി.ആര്‍ നീലകണ്ഠന്‍, ടി.എന്‍ പ്രതാപന്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

  • ജല്ലിക്കെട്ട് മാത്രമാണോ സമരകാരണം?

  • പോലീസിന് എല്ലാം ആത്മഹത്യ?

  • മലപ്പുറത്തേത് മതേതര വോട്ടോ?

  • പിള്ളയാണോ പിണറായിക്ക് പ്രിയങ്കരന്‍?

  • പോലീസ് വിശ്വസിക്കുന്നത് ആരെ?

  • സിനിമാക്കാരുടേത് സമ്മര്‍ദതന്ത്രമോ?

  • ഒത്തുകളിയ്ക്കുന്നത് ആരൊക്കെ?

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • അഞ്ചാം ദിവസത്തിലും അന്ധകാരത്തിലോ?

  • ദൃശ്യം കിട്ടാന്‍ ദുര്‍വാശിയോ?

  • കാനത്തിന് മണികെട്ടേണ്ടി വരുമോ…

  • മിഠായിത്തെരുവ് മരണഭീതിയിലോ?

  • അച്ഛന്റെ റോളിലോ എ…

  • പൗരത്വക്കണക്കിനു പിന്നിലെന്ത്?

  • കോടിയേരി തുടക്കമിട്ടോ?

  • സര്‍ക്കാര്‍ സമവായത്തിനോ?

  • അച്ചടക്കലംഘനത്തിന് ശിക്ഷ താക്കീതോ?

  • മാധ്യമങ്ങളെ പഴിചാരിയത് ഇരട്ടക്കുരുക്ക്…

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം