അച്ചടക്കലംഘനത്തിന് ശിക്ഷ താക്കീതോ?

അച്ചടക്കലംഘനത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെ താക്കീത് ചെയ്യാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പി.ബി. കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി. പാര്‍ട്ടി ശിക്ഷാ നടപടികളില്‍ ഏറ്റവും ലഘുവായ ശിക്ഷയാണ് താക്കീത്. പത്താം തവണയാണ് വി.എസ് പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നത്. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടരുന്ന വി.എസ്സിനെ സംസ്ഥാന സമിതിയിലും ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്താനും ധാരണയായി. അച്ചടക്കലംഘനം താക്കീതില്‍ ഒതുക്കാവുന്ന വിഷയമാണോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കെ.എം ഷാജഹാന്‍, എ വിജയരാഘവന്‍, ജേക്കബ് ജോര്‍ജ്ജ്, എന്‍.എം പിയേഴ്‌സണ്‍, സി.ആര്‍ നീലകണ്ഠന്‍, കെ.ജെ ജേക്കബ് എന്നിവര്‍.

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • കേന്ദ്രനേതൃത്വത്തിന് വി.എസ് വീണ്ടും…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • ഗൗരിയമ്മയുടെ ഘടകം: സിപിഎം…

  • സി.പി.എമ്മില്‍ നൂറുപൂക്കള്‍ വിരിഞ്ഞുതുടങ്ങിയോ…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • വി.എസ്സിന്റെ 'മത്സരവിഷയ'ത്തില്‍ വ്യക്തത…

  • യെച്ചൂരിക്ക് പരസ്യ പിന്തുണയുമായി…

  • ഇടതില്‍ അടിയോ?

  • മാണിക്ക് കുറ്റപത്രത്തിന് പകരം…

  • മുന്നണികള്‍ ഒറ്റക്കെട്ടായി വെള്ളാപ്പള്ളിക്കെതിരെ…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • പി.ബി നാളെ ഡല്‍ഹിയില്‍:…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം