മോദി പോക്കറ്റടിക്കാരനെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം കേന്ദ്രകമ്മറ്റിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ മോദിയെ പോക്കറ്റടിക്കാരനെന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്. പൊതുയോഗത്തില്‍ വി.എസും പങ്കെടുത്തു. തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍. ഒരു കുട്ടിയെ എങ്ങനെ മതം മാറ്റാമെന്ന് പഠിപ്പിക്കുന്ന സിലബസ് വേണ്ട. തീവ്രവാദത്തെ അങ്ങനെതന്നെ കാണണം. എന്നാല്‍ ന്യൂനപക്ഷമായതുകൊണ്ട് ഒരു പീഡനവും അനുഭവിക്കേണ്ടിവരില്ല. മുസ്ലിം വേട്ട ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ലീഗിന്റെ വിമര്‍ശനം ആടിനെ പട്ടിയാക്കലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിയ്ക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

  • മദ്യനയത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമോ,…

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • വിജയിക്കാന്‍ വി.എസ് വരണോ?

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • ഭരണ പരിഷ്‌കാര കമ്മീഷനെ…

  • വി.എസിനെതിരെ പാര്‍ട്ടി

  • യെച്ചൂരിക്ക് കിട്ടിയത് അരുണ്‍കുമാറിന്റെ…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • വി.എസ് വഴിമുടക്കിയോ വിജയമന്ത്രമോ?

  • ജാഥയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും…

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • സ്വാശ്രയസമരത്തില്‍ ആശ്രയം വി.എസ്സോ?

  • വി.എസ്സിനെ കാണാന്‍ പിണറായി…

  • വി.എസ്സിന്റെ കത്ത് സര്‍ക്കാരിനുള്ള…

  • വി.എസ്സും പിണറായിയും മത്സരിക്കുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം