തിരുവനന്തപുരം: മന്ത്രിയായിരിക്കെ വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചെന്ന കേസില്‍ സിപിഎം എംഎല്‍എ ഇ.പി. ജയരാജനെതിരായ എഫ്ഐആര്‍ കോടതി സ്വീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് എഫ്ഐആര്‍ പരിഗണിച്ചത്. കോടതി തുടരന്വേഷണത്തിന് അനുമതി നല്കയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
ഇന്ധന വില വീണ്ടും…
പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…
നിര്‍മലിനും കുടുംബത്തിനും സ്വപ്ന…
പ്രളയത്തില്‍ നശിച്ച നെല്ലിന്…
പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…
ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…
ഇടുക്കി അണക്കെട്ട് വീണ്ടും…
മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…
ശബരിമല കര്‍മ്മ സമിതി…
ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…