സച്ചിന്‍ @ 25

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സച്ചിന്‍ എന്ന ഇതിഹാസമല്ല കൂടുതല്‍ കാലം കളിക്കളത്തില്‍ നിറഞ്ഞത്. എന്നാല്‍ അവരിലാര്‍ക്കും സച്ചിനെന്ന പ്രതിഭയുണ്ടാക്കിയ ശബ്ദ വിസ്‌ഫോടനങ്ങള്‍ ഗാലറിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ കാലം നിറഞ്ഞുനിന്നവരുടെ കൂട്ടത്തില്‍ സച്ചിന്‍ അഞ്ചാമനാണ്. 33 വര്‍ഷവും 313 ദിവസവും ടെസ്റ്റ് ക്രിക്കറ്റിലുണ്ടായിരുന്ന വില്‍ഫ്രഡ് റോഡ്‌സ് ആണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. മുബൈ ടെസ്റ്റിന്റെ രണ്ടാം ദിനം സച്ചിന്‍ 25 വര്‍ഷം തികയ്ക്കും. എന്നാല്‍ പട്ടികയിലുള്ള മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒരു നേട്ടമുണ്ട് സച്ചിന്. കളിജീവിതത്തിലെ ഒന്നില്‍ പോലും സച്ചിനില്ലാതെ കടന്നു പോയിട്ടില്ല. ഇരുന്നൂറാം ടെസ്റ്റ് എന്ന അവസാന മത്സരത്തില്‍ സച്ചിന്‍ ദൈവത്തിന്റെ സ്പര്‍ശം തീര്‍ക്കട്ടെ എന്ന് ആശംസിക്കാം.

  • ഞങ്ങള്‍ക്കും പറയാനുണ്ട് -പ്രമോ

  • സ്‌കൂള്‍ കായികമേളയില്‍ എറണാകുളം…

  • നാടിനെ പൊന്നണിയിച്ചവരെ സര്‍ക്കാര്‍…

  • ഇനി അവസാന പതിനാറിന്റെ…

  • ഇരുന്നൂറാം ടെസ്റ്റില്‍ സച്ചിന്‍…

  • ഡേവിഡ് ജെയിംസ് കൊച്ചിയിലെത്തി;…

  • തെറ്റു പറ്റിയെന്ന് സഞ്ജു…

  • വോളിബോള്‍ അസോസിയേഷനില്‍ നടക്കുന്നത്…

  • കുട്ടി ഫുട്‌ബോള്‍ തിരുവനന്തപുരത്തും

  • സച്ചിന് ആദരമായി കേരളത്തില്‍നിന്ന്…

  • അടുക്കളയില്‍ നിന്ന് കളിക്കളത്തിലേക്ക്

  • ലോധ സമിതിയുടെ 10…

  • ടോമിനെ അപമാനിക്കുന്നതിന് എതിരെ…

  • സച്ചിനെ വാഴ്ത്തുന്നതിനെതിരെ താലിബാന്‍

  • ദേശീയ കായികമേള: 21…

  • ഏഷ്യന്‍ ഗെയിംസ്; ബാഡ്മിന്റണ്‍…

  • മുംബൈയുടെ പത്താംനമ്പര്‍ ഇനിയാര്‍ക്കുമില്ല

  • ദുരിതങ്ങളുടെ മൈതാനത്ത് വിജയക്കൊടിനാട്ടി…

  • പോയ വര്‍ഷം: കായികലോകം

  • കോഹ്ലി മികച്ച ബാറ്റ്‌സ്മാനെന്ന്…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം