തിരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് മതം, ജാതി, വര്‍ണം, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് കുറ്റകരമാകും. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പില്‍ മതം, ജാതി, സമുദായം തുടങ്ങിയവ ഉപയോഗിച്ച് എതിരാളിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമവും കുറ്റകരമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കും. ജനപ്രാതിനിധ്യ നിയമം 123-ാം വകുപ്പ് പ്രകാരവും ഇത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിന്ദുത്വം മതമല്ല, ജീവിതരീതിയാണെന്ന 1995-ലെ ഉത്തരവിനെതിരായ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഈ വിധി.

  • കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ്…

  • പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക്…

  • അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ…

  • ലോക്പാല്‍ നിയമനം വൈകിക്കാനാകില്ലെന്ന്…

  • കള്ളന്‍മാരെ പുറത്താക്കാന്‍ സുപ്രീം…

  • മെഡിക്കല്‍ പി.ജി. പ്രവേശനത്തിന്…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • പ്രവാസികള്‍ക്ക് ഇത്തവണയും 'ഇ'…

  • മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും…

  • ശബരിമലയില്‍ സ്ത്രീ വിവേചനം…

  • ആലുവ കൂട്ടക്കൊല: ആന്റണിയുടെ…

  • റോഹിംഗ്യകളുടെ മനുഷ്യാവകാശങ്ങളും പരിഗണിക്കണം-…

  • തോമസ് ചാണ്ടി സുപ്രിംകോടതിയില്‍…

  • കല്‍ക്കരിപ്പാടം അനുവദിച്ചത് നിയമ…

  • മദ്യനയത്തിന് സുപ്രീം കോടതിയുടെ…

  • മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന്…

  • സുപ്രീം കോടതിയുടേത് 'സൗമ്യ'…

  • കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ…

  • ലാവലിന്‍ കേസില്‍ സുപ്രീം…

  • ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനൊപ്പമിരുന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം