സി.ബി.ഐ. മേധാവിയുടെ ബലാത്സംഗ പരാമര്‍ശം വിവാദമായി

ന്യൂഡല്‍ഹി: ബലാത്സംഗത്തെ കുറിച്ചുള്ള സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദമായി. ബലാത്സംഗം തടയാനായില്ലെങ്കില്‍ ആസ്വദിക്കുക എന്നതായിരുന്നു സിന്‍ഹയുടെ പരാമര്‍ശം. ഇതിനെതിരെ നിരവധി വ്യക്തികളും സംഘടനകളും രംഗത്തുവന്നതോടെ ദേശീയ വനിതാ കമ്മിഷനും സിന്‍ഹയ്‌ക്കെതിരെ തിരിഞ്ഞു. കായിക മത്സരങ്ങളില്‍ വാതുവെയ്പ് തടയാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിയമപരമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കവേയാണ് അദ്ദേഹം ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കുക എന്ന ചൊല്ല് ഉദ്ധരിച്ച് താരതമ്യം ചെയ്തത്. സ്‌പോര്‍ട്‌സിലെ ധാര്‍മ്മികതയും സത്യസന്ധതയും എന്ന വിഷയത്തില്‍ സി.ബി.ഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവാദത്തെ തുടര്‍ന്ന് അദ്ദേഹം പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു.

  • സി.ബി.ഐ ഡയറക്ടര്‍ക്ക് സുപ്രീം…

  • സിബിഐയെ കൂട്ടിലടച്ച ഡയറക്ടര്‍

  • കൊട്ടിയൂര്‍ പീഡനം: ഫാ.…

  • കൊട്ടിയൂര്‍ പീഡനം; മൂന്നുപേരെ…

  • അസാഞ്ചിനെതിരായ രണ്ട് ലൈംഗിക…

  • പട്ടാമ്പിയില്‍ ലൈംഗികപീഡന കേസുകളില്‍…

  • ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട…

  • പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന്…

  • ശിവഗിരി ട്രസ്റ്റിന് കീഴിലുള്ള…

  • ഡല്‍ഹി കൂട്ട മാനഭംഗം:…

  • കൊട്ടിയൂര്‍ പീഡനം: മുന്‍കൂര്‍…

  • കുമ്പസാര ലൈംഗിക പീഡനക്കേസ്:…

  • അംഗപരിമിതയായ യുവതിയെ പീഡിപ്പിച്ചു…

  • പീഡന ആരോപണം: എം.വിന്‍സെന്റ്…

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • സൗമ്യവധക്കേസ്: റിവ്യൂ പെറ്റീഷന്‍…

  • വൈദികര്‍ക്കെതിരായ ആരോപണം: ഓര്‍ത്തഡോക്‌സ്…

  • ബംഗാളിലെ മാനഭംഗം: ലോക്‌സഭയില്‍…

  • വയനാട്ടില്‍ യത്തീംഖാനയിലെ പെണ്‍കുട്ടികളെ…

  • ജലന്തറില്‍ മുടന്തിയോ?

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം