അട്ടിക്കൂലി പ്രശ്‌നം: തൊഴിലാളികള്‍ക്കെതിരെ ഭക്ഷ്യമന്ത്രിയുടെ ജില്ലയില്‍ നടപടി

ആലപ്പുഴ: അട്ടിക്കൂലി പ്രശ്‌നത്തില്‍ മെല്ലെപ്പോക്ക് സമരത്തിലായിരുന്ന എഫ് സി ഐ വര്‍ക്കേഴ്‌സ് യൂണിയന്‍ തൊഴിലാളികള്‍ക്കെതിരെ ഭക്ഷ്യമന്ത്രിയുടെ ജില്ലയില്‍ നടപടി. സമരത്തിലായിരുന്ന 48 തൊഴിലാളികളെ ആലപ്പുഴ എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റി. തുടര്‍ന്ന് പുറത്തുനിന്ന് താത്കാലിക ജീവനക്കാരെ എത്തിച്ച് പോലീസ് സംരക്ഷണത്തില്‍ റേഷന്‍ വിതരണം തുടങ്ങി. ആലപ്പുഴയില്‍ ആകെയുള്ള 48 തൊഴിലാളികളും എഫ് സി ഐ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകരാണ്. ഇതോടെ ഇവിടുത്തെ പ്രവര്‍ത്തനത്തില്‍ കാലതാമസം വന്നിരുന്നു. ചര്‍ച്ചകള്‍ പലവട്ടം നടന്നെങ്കിലും പ്രശ്‌നം പരിഹരിച്ചില്ല. തുടര്‍ന്നാണ് തൊഴിലാളികളെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.

  • ആദായനികുതി വകുപ്പ് ജീവനക്കാര്‍…

  • ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍

  • അഞ്ഞൂറു രൂപ ദിവസക്കൂലി…

  • 500 രൂപയില്‍ ഉറച്ച്…

  • ബി.ജെ.പിക്കെതിരായ പ്രചാരണത്തില്‍ വീഴ്ച…

  • ഗുരുവായൂരില്‍ ക്ഷേത്ര ജീവനക്കാര്‍…

  • പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്…

  • എന്‍.എസ്.എസ് മെഡിക്കല്‍ കോളെജില്‍…

  • ലക്ഷ്മി നായര്‍ രാജിവെക്കും…

  • സംസ്ഥാനത്ത് യുവജന സംഘടനകളുടെ…

  • നമ്മളറിയണം- എന്തുകൊണ്ട് റേഷന്‍…

  • വധശിക്ഷയ്‌ക്കെതിരെ പ്രചാരണവുമായി സഭാ…

  • ബീഫ്: പ്രതിഷേധവുമായി ഇടത്…

  • സഹകരണ മേഖലയിലെ കരുത്ത്…

  • സംസ്ഥാനത്ത് അരി വില…

  • സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധം:…

  • കുടിയിറക്കു ഭീഷണി നേരിടുന്നവര്‍ക്ക്…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • എതിര്‍പ്പുകള്‍ക്കിടയിലും വിഴിഞ്ഞം യാഥാര്‍ത്ഥ്യമാവുന്നു

  • സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമാകുന്നു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം