കപ്പലണ്ടി കച്ചവടവും ഡിജിറ്റലാക്കി അന്യസംസ്ഥാന തൊഴിലാളി

കൊച്ചി: നോട്ട് ക്ഷാമം തീരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ അമ്പത് ദിവസം അവസാനിക്കുമ്പോഴും നാട്ടില്‍ വിപണി ഉണര്‍ന്നിട്ടില്ല. എന്നാല്‍ കച്ചവടം കൂട്ടാന്‍ പുതുവഴികള്‍ തേടാന്‍ മലയാളികള്‍ മടിക്കുമ്പോള്‍ അവര്‍ക്ക് മാതൃക ആകുകയാണ് ഒറീസയില്‍ നിന്നെത്തിയ ഒരു കപ്പലണ്ടി കച്ചവടക്കാരന്‍. ഇനി പത്തു രൂപയുടെ കപ്പലണ്ടി വാങ്ങുവാന്‍ ചില്ലറയില്ലെന്നു പറഞ്ഞ് ആരും മാറി നില്‍ക്കേണ്ട. പേ ടി.എം വഴി പണം തന്നോളു എന്നാണ് കപ്പലണ്ടി കച്ചവടക്കാരനായ സഞ്ജയ് പറയുന്നത്. കപ്പലണ്ടി കച്ചവടം പോലും ഡിജിറ്റലാക്കിയിരിക്കുന്നു ഈ അന്യ സംസ്ഥാന തൊഴിലാളി. നല്ല പ്രതികരണമാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നത്.

  • സച്ചിന് ആദരമായി കേരളത്തില്‍നിന്ന്…

  • ക്രിക്കറ്റ് ആഘോഷിച്ച് 1983-ന്…

  • വൈറ്റിലയില്‍ എത്തിയാല്‍ നീര…

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • ഫാക്ടിനെ പീഡിത വ്യവസായമായി…

  • ഈറ്റിംഗ് ഔട്ട് -…

  • ഭൂകമ്പത്തില്‍ പ്രകമ്പനം കൊള്ളുന്ന…

  • കസ്റ്റംസിനും ഇനി കുട്ടിസേന

  • കൊച്ചി മെട്രോയുടെ കോച്ചുകള്‍…

  • അസാധുവായ നോട്ടുകള്‍ വെള്ളിയാഴ്ച…

  • വേണം കുടിവെള്ളം'- കുടിവെള്ളത്തിനായി…

  • നിരോധിത നോട്ടുകള്‍ മാറ്റുവാന്‍…

  • കൊച്ചിയില്‍ വെള്ളക്കെട്ട്, ട്രെയിന്‍…

  • കൊച്ചി മെട്രോ നിര്‍മ്മാണ…

  • കൊച്ചി മെട്രോ രണ്ടാം…

  • മെലഡിയ്ക്ക് എക്കാലവും ആരാധകരുണ്ടെന്ന്…

  • സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്…

  • റെയ്‌സിംഗ് ഹരത്തിനായി കെ.ടി.എം…

  • ഈറ്റിംഗ് ഔട്ട്: ഉരുളി…

  • ഐ-ഗ്രൂപ്പ് നേതൃയോഗം കൊച്ചിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം