ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യും: സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാക്കാര്യങ്ങളും ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫാദറിന്റെ വീഡിയോ കണ്ടുവെന്നും ഫാദര്‍ ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ വിലപ്പെട്ടതാണെന്നും മോചനത്തിനുവേണ്ടിസാധ്യമായതെല്ലാം ചെയ്യുമെന്നുമാണ് സുഷമാ സ്വരാജ് ട്വീറ്ററിലൂടെ അറിയിച്ചത്. യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് സനയിലെ ഇന്ത്യന്‍ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് ആദ്യവാരത്തിലാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരത്തില്‍നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

  • വൈദികനെ മോചിപ്പിക്കുന്നതിനു ഭീകരര്‍…

  • യെമനിലെ ഇന്ത്യന്‍ എംബസി…

  • ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍…

  • ബഹറിനില്‍ ഇന്ത്യന്‍ എംബസി…

  • അഴിമതി: ബി.ജെ.പിയ്ക്കു തലവേദനയാകുന്നു

  • രാഹുലിനെതിരെ രൂക്ഷ വിമര്‍ശവുമായി…

  • കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി…

  • സൗദിയില്‍ ഇന്ത്യക്കാരിയുടെ കൈവെട്ടിയ…

  • കുവൈറ്റിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്്‌മെന്റ്…

  • യെമന്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം…

  • റെജിയുടെയും ഫാദര്‍ ഉഴുന്നാലില്‍ന്റെയും…

  • ആദ്യദിനം ബഹളമയം, പാര്‍ലമെന്റ്…

  • ടോം ഉഴന്നാലിന്റെ മോചനത്തില്‍…

  • ലിബിയയില്‍ നിന്നും 118…

  • സ്‌നേഹത്തണലിലേക്കു ഗീത തിരിച്ചു…

  • പാകിസ്താന്‍ അയല്‍പ്പക്കത്തിരുന്ന് ഭീകരവാദത്തെ…

  • വോട്ട് ചെയ്തില്ലെങ്കില്‍ സഹായവുമില്ലെന്ന്…

  • സുഷമാ സ്വരാജ് ഇടപെട്ടു,…

  • കോണ്‍ഗ്രസിനെതിരെ സുഷമയുടെ ട്വീറ്റ്;…

  • ഫാ. ടോം ഉഴുന്നാലിലിന്റെ…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം