കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍. കേരളത്തില്‍ പ്രതിപക്ഷമില്ല. ഭരണപക്ഷവും പ്രതിപക്ഷവും സി.പി.എം തന്നെയാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് മന്ത്രിമാരെ ചെയ്യാത്ത കുറ്റത്തിനുപോലും വിമര്‍ശിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് മന്ത്രിമാര്‍ ചെയ്ത കുറ്റത്തിന്റെ കാര്യത്തില്‍ പോലും സമരം നടത്തുന്നില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. ന്യൂനപക്ഷത്തിന്റെ രക്ഷകരെന്ന് പറഞ്ഞ് വോട്ട് നേടിയവര്‍ യു.എ.പി.എ ചുമത്തി അവരെ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസിന് നല്ലൊരു സമരം ചെയ്യാന്‍ പോലുമായില്ല. മുരളീധരന്‍ കുറ്റപ്പെടുത്തി.

  • എം.കെ ദാമോദരന്‍ വിഷയത്തില്‍…

  • കേരളത്തില്‍ നേതൃമാറ്റം ഉടനില്ലെന്ന്…

  • അധ്യക്ഷ സ്ഥാനത്ത് സുധീരന്‍…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍…

  • ഗ്രൂപ്പു പോര്: നേതാക്കളോടു…

  • കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടിക…

  • കത്ത്: അന്വേഷിക്കണമെന്ന് സുധീരന്‍;…

  • പുതിയ കെ പി…

  • ടേസ്റ്റ് ഓഫ് മലബാറില്‍…

  • പരാജയത്തിന്റെ ഭാരം സുധീരന്റെ…

  • വി.എം.സുധീരന്‍ കീഴടങ്ങിയോ? @…

  • 'ഉപതിരഞ്ഞെടുപ്പ് പോലെയാകില്ല പഞ്ചായത്ത്…

  • കയ്പമംഗലം ആര്‍.എസ്.പി.ക്ക്; ഒറ്റപ്പാലത്ത്…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • മുരളീധരന് പിന്നാലെ ലീഗും,…

  • കളങ്കിതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം