പ്രൊഫ. സിദ്ദിഖ് കടമ്പോട്ട് മോണിങ് ഷോയില്‍

സബ്‌സിഡിനല്‍കിയതുകൊണ്ട് മാത്രം കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനാകില്ലെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ പ്രൊഫ. സിദ്ദിഖ് കടമ്പോട്ട്. കേരളത്തില്‍ നടപ്പാക്കേണ്ടത് ദീര്‍ഘവീക്ഷണത്തോടെയുള്ള കാര്‍ഷിക പദ്ധതികളാണെന്നും സര്‍ക്കാര്‍ മാത്രം മുന്നിട്ടിറങ്ങിയാല്‍ ഒന്നിനും പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷിരീതിയില്‍ കാലോചിതമായ മാറ്റം അനിവാര്യമാണ്. കൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയും ഉള്ള കേരളത്തില്‍ ഓരോ വിളവിറക്കുന്നതിനു മുമ്പും കൃത്യമായ പഠനം നടത്തണം. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥലത്തിന്റെ ലഭ്യത അനുസരിച്ച് സംവിധാനങ്ങള്‍ രൂപവത്കരിക്കണം. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഉന്നത പുരസ്‌കാരമായ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാര്‍ഷിക മേഖലയുടെ വികസനത്തിനായുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവക്കുന്നത്.

  • ടേസ്റ്റി സ്റ്റാര്‍ട്: ബ്രഡ്…

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • ഊരാകെ കലപിലയുമായി അനൂപ്…

  • കളിക്കളത്തിന്റെ ശ്രീ @…

  • മാധ്യമപ്രവര്‍ത്തകന് വിരമിക്കാനാകില്ല: എന്‍.പി.ആര്‍…

  • എജ്യുക്കേഷന്‍ ടിപ്സ്: എന്‍.ഐ.എഫ്.ടി

  • സിതാര - ഹിറ്റുകളുടെ…

  • തണ്ണീര്‍ത്തടങ്ങളില്ലാതെ മനുഷ്യനില്ല, ജീവനില്ല

  • ഡോ. റാണി മേനോന്‍…

  • പ്രണവ് @ മോണിംഗ്…

  • ഹൃദയാവിഷ്‌ക്കാരത്തിന് ഊഷ്മള സ്വീകരണം

  • ജാനകി നായര്‍ -…

  • സംഗീത വിശേഷങ്ങളുമായി രാഹുല്‍…

  • ഹെല്‍ത്തി സ്റ്റാര്‍ട്: മിഡ്…

  • വെല്‍നസ് യോഗ: കടി…

  • ഹെല്‍ത്തി സ്റ്റാര്‍ട്: പിക്കിനിക്ക്…

  • ആയുര്‍ ജീവനം: രുചി…

  • വെല്‍നസ് യോഗ: ശലഭാസനം

  • കാംബോജിയുടെ വിശേഷങ്ങളുമായി സംവിധായകന്‍…

  • ടാഗ് എന്ന ഹ്രസ്വചിത്രത്തിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം