പുറ്റിങ്ങലില്‍ സൂക്ഷിച്ചത് വന്‍വെടിമരുന്ന് ശേഖരം ‘MBI News’ exclusive

കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നത്‌ വന്‍വെടിമരുന്ന് ശേഖരമെന്ന് ക്രൈം ബ്രാഞ്ച്. 15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്ന ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നത് 5500 കിലോ വെടിമരുന്നെന്ന് ക്രൈം ബ്രാഞ്ചിന്‍രെ കുറ്റപത്രത്തില്‍ പറയുന്നു. ഇത്രയും വെടിമരുന്ന് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്താന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. 35,000 പടക്കങ്ങളിലാണ് തീപ്പൊരി വീണ് തീ പിടിച്ചത്. ഗുണനിലവാരം കുറഞ്ഞ പടക്കങ്ങളാണ് മത്സര കമ്പത്തിന്‌ ഉപയോഗിച്ചതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. യാതൊരു സുരക്ഷാ മുന്‍കരുതലും എടുക്കാതെയാണ് ഇത്രയും വലിയ കമ്പം നടത്തിയതെന്നും കുറ്റപത്രം പറയുന്നു.

  • പരനാറി പ്രയോഗം കൊല്ലത്ത്…

  • അഷ്ടമുടിക്കായലില്‍ കൈയേറ്റം വ്യാപകം

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനെ…

  • പരവൂര്‍ വെടിക്കെട്ടപകടം: എ.ഡി.എമ്മിനെ…

  • മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന…

  • അഷ്ടമുടിയുടെ കണ്ണൂനീര്‍

  • രാജി തീരുമാനത്തില്‍ ഉറച്ച്…

  • കൊല്ലം പാരിപ്പള്ളിയില്‍ വാഹനാപകടത്തില്‍…

  • ഇരവിപുരം സീറ്റിനെ ചൊല്ലി…

  • തെക്കന്‍ ജില്ലകളില്‍ ശക്തമായ…

  • കൊല്ലത്ത് കപ്പല്‍ വള്ളത്തില്‍…

  • പാലം കാക്കുന്ന നാലു…

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • ക്ഷീരമേഖലയില്‍ വിജയന്‍ പിള്ള…

  • വെടിക്കെട്ട്: ഒറ്റരാത്രികൊണ്ട് അനാഥരായ…

  • വര്‍ണ്ണചിത്രങ്ങള്‍ നിറഞ്ഞ എസ്.എന്‍…

  • യൂസ്റ്റിന്‍ തോമസ് മിസിസ്…

  • അഞ്ചു വയസിനിടയില്‍ അനവദ്യ…

  • ജില്ലാ പഞ്ചായത്തിനു കീഴില്‍…

  • ഓണം പൊടിപൊടിക്കാന്‍ സ്‌കൂള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം