ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം: സുരക്ഷാ വീഴ്ച മൂലമെന്ന് റിപ്പോര്‍ട്ട്

ബെര്‍ലിന്‍: ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ 12 പേരുടെ ജീവനെടുത്ത ആക്രമണം ഗുരുതരമായ സുരക്ഷാ വീഴ്ചയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പാക് വംശജന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. എന്നാല്‍ അക്രമം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച രേഖകളില്‍ നിന്നും ആക്രമണത്തിന് പിന്നില്‍ ടുണീഷ്യന്‍ സ്വദേശിയായ അനീസ് അമരി ആണെന്ന നിഗമനത്തിലാണ് പോലീസ്. ജര്‍മ്മന്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള കൊടും കുറ്റവാളിയാണിയാള്‍. ജര്‍മനിക്ക് പുറമേ ഇറ്റലിയിലും ഇയാള്‍ ഗുരുതരമായ കുറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • വടക്കന്‍ സെല്‍ഫി മോഡല്‍…

  • പണം നഷ്ടപ്പെട്ടെന്ന് പരാതി…

  • ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ…

  • വിവാഹ വാഗ്ദാനം നല്‍കി…

  • വെട്ടിയത് താന്‍ തന്നെ:…

  • മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ചതിന്…

  • അമേരിക്കയിലെ അറ്റ്‌ലാന്റാ നഗരം…

  • അല്‍ജസീറയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍…

  • എയര്‍ഹോസ്റ്റസിനെ യുവാവ് മാരകമായി…

  • മലപ്പുറത്ത് മോഷണ ശ്രമത്തിനിടെ…

  • അഞ്ചലില്‍ മൂന്ന് ദളിത്…

  • പാലക്കാട്ട് സ്ത്രീകളെ പ്രദര്‍ശിപ്പിച്ച്…

  • ചെന്നൈയില്‍ 14കാരിയുടെ ആത്മഹത്യ:…

  • ഗുണ്ടാസംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ…

  • കുറ്റവാളിയെ കുടുക്കി പശുക്കള്‍…

  • കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക്…

  • രാജീവ് വധക്കേസ്: അഡ്വ.…

  • അമേരിക്കയില്‍ ഇഷ്ടമില്ലാത്ത വിവാഹത്തെ…

  • തൊഴിലാളിയെ തൊഴിലുടമ വെടിവെച്ചു

  • നടുറോഡില്‍ മൃതദേഹം കണ്ട…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം