സച്ചിന് ആദരമായി കേരളത്തില്‍നിന്ന് സംഗീത ആല്‍ബം

കൊച്ചി: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ആദരവുമായി കേരളത്തില്‍നിന്ന് ഒരു മ്യൂസിക് ആല്‍ബം. കണ്ണൂര്‍ സ്വദേശി സി.വി. രഞ്ജിത് എന്ന ഡോക്ടറാണ് ആല്‍ബത്തിന്റെ സൃഷ്ടാവ്. ആല്‍ബത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. ചെറുപ്പം മുതല്‍ സച്ചിനെ ആരാധിച്ചിരുന്ന രഞ്ജിത്തിന് ഇത് സച്ചിനുള്ള വിടവാങ്ങള്‍ അര്‍ച്ചനയാണ്. പ്രോത്സാഹനവുമായി കേരള ക്രിക്കറ്റ് അക്കാദമി കൂടെനിന്നപ്പോള്‍ ആല്‍ബം പിറന്നു. പാടിയതും സംഗീതം നല്‍കിയതും അഭിനയിച്ചതുമെല്ലാം രഞ്ജിത് തന്നെ. 21ന് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന്റെ ഇടവേളകളില്‍ സച്ചിനോടുള്ള ആദരസൂചകമായി ആല്‍ബം പ്രദര്‍ശിപ്പിക്കും. ആല്‍ബം സച്ചിന് നേരിട്ടു കൈമാറാനുള്ള ശ്രമത്തിലാണ് രഞ്ജിത്.

  • സച്ചിന്‍ മഹാപ്രതിഭ: സഞ്ജു…

  • സച്ചിന്‍....! ഇനി 18…

  • ഓര്‍മകളില്‍ സച്ചിന്‍ ഇമ്രാന്‍…

  • കൊച്ചിയില്‍ ബി.സി.സി.ഐ കോഴ…

  • സച്ചിന്‍ തന്നെ മികച്ച…

  • സച്ചിനെ വാഴ്ത്തുന്നതിനെതിരെ താലിബാന്‍

  • സച്ചിന്റെ എതിരാളി ആയതില്‍…

  • ധോനി ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു…

  • ഡേവിഡ് ജെയിംസ് കൊച്ചിയിലെത്തി;…

  • ക്രിക്കറ്റ് ലോകം ഞെട്ടി,…

  • നാണയത്തുട്ട് കൊണ്ടൊരു സച്ചിന്‍

  • ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍…

  • കൊച്ചിയെ മഞ്ഞക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

  • വിന്‍ഡീസ് ടീമില്‍ പ്രതിഫലത്തര്‍ക്കം,…

  • കൊച്ചിയിലും സച്ചിന്‍ മാനിയ

  • കമാലിനി മുഖര്‍ജി ഇന്‍…

  • പാടത്ത് ഞാറു നടാന്‍…

  • ബോള്‍ഗാട്ടി ലുലു കണ്‍വന്‍ഷന്‍…

  • സച്ചിന്‍ @ 25

  • യുവാക്കളെക്കാള്‍ ശാന്തതയുള്ളവര്‍ യുവതികള്‍

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം