നന്മയുടെ ഉറവ വറ്റാത്ത മനസ്സുകള്‍

കോഴിക്കോട്: വേനലിനെ വരുതിയിലാക്കാന്‍ കുളം കുഴിയ്ക്കുന്നതിന് കര്‍ഷകന്റെ വക സൗജന്യ ഭൂമി. കോടഞ്ചേരി തോട്ടുമുഴിയിലെ സോണി മാത്യുവാണ് രണ്ടര സെന്റ് സ്ഥലം പഞ്ചായത്തിന് ദാനം നല്‍കിയത്. മുന്‍പൊരിയ്ക്കലും വരള്‍ച്ചയെത്താത്ത ഈ മലയോര മേഖലയിലും മണ്ണ് വിണ്ടു കീറി. 11ന്നാം വാര്‍ഡിലെ കുളം കുഴിയ്ക്കുന്നത് ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരമാണ്. 470,000 രൂപ ചെലവ് പ്രതീക്ഷിയ്ക്കുന്നതാണ് പദ്ധതി. സെന്റിന് ഒരു ലക്ഷം രൂപയുള്ള സ്ഥലമാണ് സൗജന്യമായി നല്‍കിയിരിയ്ക്കുന്നത്. കുളം പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള പദ്ധതി നിലവില്‍വരും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാത്തിരിയ്ക്കന്നവര്‍ക്കായി ജലവണ്ടികള്‍ ഇവിടെ നിന്നും പുറപ്പെടും. പുതുമഴപെയ്ത മണ്ണ്‌പോലെ സോണിമാത്യു എന്ന കര്‍ഷകന്റെ മനസും അപ്പോള്‍ തണുക്കും. സംതൃപ്തിയുടെ തണുപ്പ്.

  • പ്രതീക്ഷ നല്‍കി രാജ്യത്ത്…

  • അന്ധതയെ മറികടന്ന വിളവെടുപ്പ്

  • ഭക്ഷണത്തിനായി ട്രെയിനില്‍ യാത്രചെയ്യുന്ന…

  • ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വ്യപാകമാക്കാന്‍…

  • പ്രവാസിയില്‍ നിന്ന് കൃഷിക്കാരനിലേക്ക്

  • കൈയേറ്റ ആരോപണത്തിന്റെ നാള്‍വഴി

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • പൊതുനിരത്തുകള്‍ കീഴടക്കാന്‍ അവര്‍…

  • മെത്രാന്‍ കായല്‍ നികത്തുന്നത്…

  • ചുവന്ന തെരുവില്‍ നിന്ന്…

  • ഇരവിപേരൂര്‍ റൈസ് വിപണിയിലെത്തുന്നു

  • കാബേജും കോളി ഫ്‌ലവറും…

  • കാക്കിക്കുള്ളിലെ കര്‍ഷക ഹൃദയം

  • നാരായണന് ഇനി അടച്ചുറപ്പുള്ള…

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • കലാവസന്തത്തിന്റെ ഉണര്‍വുമായി സര്‍ഗോത്സവം

  • ദിലീപിന്റെ ഭൂമിയില്‍ ഉപഗ്രഹസര്‍വ്വേ

  • വിദേശകമ്പനികളുടെ കൈവശമുള്ള ഭൂമി…

  • സ്ത്രീകള്‍ ഭരിക്കുന്ന ഉന്നാവോ…

  • അതിരുകളില്ലാത്ത നന്മയുടെ പ്രണയമാതൃക

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം