മംഗള്‍യാന്‍ ചൊവ്വയ്ക്കരികിലേക്ക്

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണയന്ത്രമായ മംഗള്‍യാനെ ഭൂമിയില്‍നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാംഘട്ട ശ്രമം വിജയിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. തിങ്കളാഴ്ച നടന്ന ശ്രമം വിജയിക്കാത്തതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ശ്രമിച്ചത്. 78276 കിലോമീറ്ററില്‍ നിന്നാണ് ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ധിപ്പിച്ചത്. മംഗള്‍യാന്‍ പേടകത്തിന്റെ ഭൂഭ്രമണപഥത്തിലേക്ക് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം ഇപ്പോള്‍ 118642 കിലോമീറ്ററാണ്. ഭൂമിയില്‍നിന്ന് 71623 കിലോമീറ്റര്‍ അകലെ ആയിരുന്ന പേടകത്തെ തിങ്കളാഴ്ച ഒരുലക്ഷം കിലോമീറ്റര്‍വരെ അകലെ എത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ. നിശ്ചയിച്ചിരുന്നത്. എന്നാല്‍, 78276 കിലോമീറ്റര്‍ അകലെ എത്തിക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

  • ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ…

  • ഡോ കെ രാധാകൃഷ്ണന്‍…

  • മംഗള്‍യാന്റെ ഭ്രമണപരിധി ഉയര്‍ത്തി

  • ചൊവ്വയിലേക്ക് നെഞ്ചിടിപ്പോടെ ഐഎസ്ആര്‍ഒ

  • ഇന്ത്യ ചൊവ്വയിലേക്ക്

  • മംഗള്‍യാനില്‍നിന്നുള്ള ആദ്യ ചൊവ്വാദൃശ്യം…

  • എ.ടി.എം. കൗണ്ടറിനുള്ളില്‍ മലയാളി…

  • മംഗള്‍യാന്‍ ഭൂമിയുടെ വര്‍ണചിത്രം…

  • മംഗള്‍യാന്‍ ചൊവ്വയെ ചുറ്റാന്‍…

  • മംഗള്‍യാന്‍ അവസാന ഭൗമപ്രദക്ഷിണത്തില്‍

  • ജ്വലനം വിജയം; ചൊവ്വാ…

  • ചൊവ്വയില്‍ ചരിത്രമെഴുതി മംഗള്‍യാന്‍

  • വാനോളം ഉയരുന്ന സ്വപ്‌നങ്ങളുമായി…

  • ചൊവ്വാ പരീക്ഷണത്തിനായി മംഗല്യാന്‍…

  • വാനശാസ്ത്രത്തില്‍ മാത്രമല്ല സംഗീതത്തിലും…

  • കാവേരിക്ക് എരിവ് പകരുന്നതാര്?

  • കേരളത്തിലേക്ക് കൂടുതല്‍ ബസ്…

  • പി.എസ്.എല്‍.വി. സി 23…

  • 5 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു,…

  • ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന…

  • India Tourism Mart…

  • പ്രളയ ബാധിതര്‍ക്ക് പവര്‍…

  • തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍…

  • വ്യാജ ഉത്പന്നവില്‍പ്പനയ്‌ക്കെതിരെ യു.എ.ഇയില്‍…

  • ഇന്റര്‍നെറ്റ് സുരക്ഷയിലെ കരുത്തായി…

  • നീണ്ട ഇടവേളക്ക് ശേഷം…

  • ഹനാന്‍- പ്രത്യേക പരിപാടി

  • ഹനാനെ അപമാനിച്ച് ഫെയ്‌സ്ബുക്ക്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം