പോലീസ് നടപടി; വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേരളത്തിന് പരിചിതമില്ലാത്ത നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് പരിശോധിക്കണമെന്നും ജനയുഗം മുഖപ്രസംഗം ആവശ്യപ്പെടുന്നു. പോലീസ് നടപടികള്‍ക്കെതിരെ വി.എസ്.അച്യുതാന്ദനും കോടിയേരി ബാലകൃഷ്ണനും വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സിപിഐയും ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നുവെന്നത് ദുഃഖകരമാണെന്നും ജനയുഗത്തില്‍ പറയുന്നു.

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • കാക്കിപ്പോലീസോ കാവിപ്പോലീസോ?

  • കൊടി കുത്തലല്ല, ആത്മഹത്യ…

  • മുന്നണി അംഗങ്ങള്‍ മാത്രം…

  • സിപിഐ പകപോക്കുമെന്ന് ഭയം;…

  • എതിര്‍പ്പു പരസ്യമാക്കില്ല, മുഖ്യമന്ത്രിയോടു…

  • കാനം കതകടച്ചത് പിണറായിയുടെ…

  • ജാഥയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും…

  • കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി;…

  • ദേശീയഗാനത്തെ അനാദരിക്കല്‍: ആര്‍ക്കെതിരെയും…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • സി പി എം-…

  • വിജയാരോഹണം: പുതിയ മന്ത്രിമാര്‍…

  • കാനത്തിന് എണ്ണിയെണ്ണി മറുപടിയുമായി…

  • കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത…

  • വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ്…

  • പിണറായിക്കെതിരെ സര്‍ക്കാര്‍ @…

  • വിഎസ്സും പിണറായിയും മത്സരിക്കും

  • ഇടതുനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍…

  • അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാര്‍:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം