ആറന്മുളയ്ക്ക് കൊടിമരം തടസം @ ബിഗ് ഡിബേറ്റ്

ആറന്മുള വിമാനത്താവളം പദ്ധതി ഒരിക്കല്‍ക്കൂടി അടിസ്ഥാനപ്രശ്‌നം ഉന്നയിക്കുകയാണ്. ദൈവവിശ്വാസമാണോ വികസനമാണോ മുന്നില്‍ നില്‍ക്കേണ്ടത്? ആറന്മുള വിമാനത്താവളത്തിനു വേണ്ടി പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കേണ്ടി വരുമെന്ന പദ്ധതി ആസൂത്രണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ ആശങ്ക വീണ്ടും ഉയരുകയാണ്. കൂടാതെ ആറന്മുള ക്ഷേത്രത്തിന്റെ കവാടത്തിന് മാറ്റം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറന്മുള വിമാനത്താവളം പദ്ധതി നടപ്പായാല്‍ പുരാതനക്ഷേത്രത്തിന്റെ രൂപം തന്നെ മാറും. ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: ആറന്മുളയ്ക്ക് കൊടിമരം തടസം. കെ.ജി.എസ്. ഗ്രൂപ്പ് സി.ഇ.ഒ. നന്ദകുമാര്‍, സി.പി.എം. നേതാവ് രാജു എബ്രഹാം എം.എല്‍.എ., ആറന്മള പൈതൃകഗ്രാമ സംരക്ഷണ സമിതി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

  • വിമാനത്താവളം: ആറന്മുള ക്ഷേത്രത്തിന്റെ…

  • വാനോളം ഉയരാന്‍ ആറന്മുള…

  • പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള…

  • ആറന്മുള വിമാനത്താവളം വേണമോ…

  • ആറന്മുള തീരുമാനം അന്തിമമെന്ന്…

  • ആറന്മുളയിലെ മിച്ചഭൂമി ഏറ്റെടുക്കല്‍:…

  • ആറന്‍മുളയില്‍ രണ്ടഭിപ്രായമുണ്ടെന്ന് സുധീരന്‍

  • കരിപ്പൂര്‍ റണ്‍വെ അടച്ചിടുന്നത്…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • ആറന്മുള വിമാനത്താവള പദ്ധതി…

  • ആറമുള വിമാനത്താവളത്തിന് അന്തിമാനുമതി

  • കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം…

  • വിമാനത്താവളത്തിന്റെ സുരക്ഷാകാറ്റഗറി കുറച്ചത്…

  • പിന്തുണയുമായി വി.എസ്. ആറന്മുളയില്‍

  • ചിത്രാഞ്ജലിയില്‍ ഫിലിം സിറ്റി…

  • യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ…

  • ഇടുക്കിയില്‍ ടൂറിസത്തിനായി എയര്‍സ്ട്രിപ്പ്…

  • കരിപ്പൂരില്‍ ചോരക്കളി, അഴിഞ്ഞാട്ടം…

  • സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ്…

  • ആറന്മുള പദ്ധതി റദ്ദാക്കണമെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം