കൊച്ചി: സാമൂഹ്യ വിഷയങ്ങളില്‍ മികച്ച കലാസൃഷ്ടികളുമായി കൊച്ചി സ്റ്റുഡന്റ്സ് ബിനാലെ. രാജ്യത്തെ അമ്പത്തിയഞ്ച് കലാവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 465 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ബിനാലെയില്‍ വിദ്യാഭ്യാസം, പ്രകൃതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്നു. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളും ചിന്തകളും ബിനാലെയിലൂടെ പങ്ക് വെയ്ക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നു.