കോഴിക്കോട് നഗരസഭയ്ക്ക് ആദ്യ വനിതാ സെക്രട്ടറിയായി മൃണ്‍മയി ജോഷി ഐ.എ.എസ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ ഒരു ഉദ്യോഗസ്ഥയുടെ നിയമനം നല്ലവാര്‍ത്തയാവുകയാണ്. കോര്‍പറേഷന്റെ ചരിത്രത്തില്‍ സെക്രട്ടറിയായി നിയമിതയാകുന്ന ആദ്യ വനിതയായി മൃണ്‍മയി ജോഷി ഐഎഎസ്. 40 വര്‍ഷത്തിനിടെ ഒരു ഐഎഎസ് കാഡറിലുള്ള ഒരാള്‍ സെക്രട്ടറിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാം പഠിച്ച ശേഷം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് മൃണ്‍മയി ജോഷി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൃണ്‍മയി കാഞ്ഞങ്ങാട് സബകലക്ടര്‍ പദവിയില്‍ നിന്നാണ് കോര്‍പറേഷന്‍ സെക്രട്ടറിയാകുന്നത്. കോഴിക്കോടിനെ കുറിച്ച് സ്‌കൂള്‍ കാലം മുതല്‍ താന്‍ മനസിലാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിയാണ്. കോര്‍പറേഷനിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൃണ്‍മയിയുടെ നിയമനത്തിനാകുമെന്നാണ് പ്രതീക്ഷ.

  • ടോം ജോസ് ഐ.എ.എസ്…

  • ചവിട്ടിയരച്ചാല്‍ ഉന്നതന്മാര്‍ക്കെതിരെ തെളിവുകള്‍…

  • ശമ്പള കമ്മീഷന്‍: അപാകതകള്‍…

  • കളക്ടര്‍ ചന്ദ്രകലയാണ് ബുലന്ദേശ്വരിലെ…

  • 'മൂന്നാര്‍ ദൗത്യ പരാജയ…

  • ഡി.കെ.രവിയുടെ മരണം; സി.ബി.ഐ…

  • ജേക്കബ് തോമസിനെതിരെ ഐ.എ.എസ്…

  • മതത്തില്‍ ഇടപെട്ടാല്‍ ആര്യാടനെ…

  • നിയമസഭാ അക്രമം ക്രൈം…

  • സിവില്‍ സര്‍വീസ് ഫലം;…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • ചരിത്രം തിരുത്തി ഇറ…

  • ഐഎഎസ് ജേതാക്കള്‍ക്ക് മാതൃഭൂമിയുടെ…

  • സിവില്‍ സര്‍വീസിന് തിലകമായി…

  • ചീഫ് സെക്രട്ടറിക്കെതിരെ ഐ.എ.എസ്…

  • പി. ജയരാജന്‍ വീണ്ടും…

  • ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം…

  • അനധികൃത കെട്ടിടങ്ങള്‍ക്കു നമ്പര്‍…

  • സിവില്‍ സര്‍വീസ് പരീക്ഷ:…

  • ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നോവല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം