വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ സ്വത്തിന് അവകാശിയാര്?

ചെന്നൈ: നമ്പര്‍ 81, വേദനിലയം, പോയസ് ഗാര്‍ഡന്‍ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങളായി രാഷ്ട്രീയാധികാരത്തിന്റെയും താരപ്രഭാവത്തിന്റെയും വിലാസമായിരുന്നു ഇത് ജയലളിതയുടെ ബംഗ്ലാവ്. ഇനിയാരായിരിക്കും ഈ വിലാസത്തിന് അവകാശി? ജയലളിത തന്റെ പിന്‍ഗാമിയെ പ്രഖ്യപിച്ചുകൊണ്ട് വില്‍പത്രം എഴുതിയിട്ടുണ്ടോ, ആര്‍ക്കുമറിയില്ല. അതുകൊണ്ടുതന്നെ 24,000 ചതുരശ്ര അടി വരുന്ന ഈ കൂറ്റന്‍ ബംഗ്ലാവ് അടക്കം കോടിക്കണക്കിന് സ്വത്തുക്കള്‍ ഇനിയാര്‍ക്ക് എന്ന ചോദ്യമാണ് ഉയരുന്നത്. ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയായി ചിലരെങ്കിലും കരുതുന്ന തോഴി ശശികലയായിരിക്കുമോ ഇനി വേദനിലയത്തിന്റെ ഉടമയാവുക എന്നതാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം. അതോ, എംജിആറിന്റെ സ്വത്തുക്കള്‍ക്കു സംഭവിച്ചതുപോലെ കോടതി വ്യവഹാരങ്ങളിലേയ്ക്ക് നീങ്ങുമോ കാര്യങ്ങള്‍?

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • ജയലളിത ജയിലില്‍ തന്നെ,…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • എംജിആറിന് ശേഷം ജയക്ക്…

  • ജയയുടെ അനന്തിരവള്‍ രാഷ്ട്രീയത്തില്‍,…

  • തലവര തുണയായി, തലൈവി…

  • തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി…

  • ആര്‍ കെ നഗറില്‍…

  • രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പ്രശസ്തിയും…

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • ഗവര്‍ണറുടെ തീരുമാനത്തിന് കാതോര്‍ത്ത്…

  • ഫലം വരുംമുമ്പെ മൂന്നാം…

  • മുല്ലപ്പെരിയാര്‍ വിധി: തമിഴ്‌നാട്ടില്‍…

  • തമിഴ്‌നാടിനെ പളനിസാമി നയിക്കും

  • അണ്ണാ ഡിഎംകെയില്‍ പോര്…

  • ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ…

  • ജയലളിതയ്ക്ക് വിട

  • രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ…

  • ജയലളിത സുപ്രീം കോടതിയില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം