പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് ജര്‍മനിയില്‍ അഫ്ഗാന്‍കാരന്‍ അറസ്റ്റില്‍

ജര്‍മനിയില്‍ പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കുറ്റത്തിന് അഫ്ഗാന്‍ വംശജനായ പതിനേഴുകാരന്‍ അറസ്റ്റില്‍. കഴിഞ്ഞ മാസമാണ് മറരിയ ലാദന്‍ബര്‍ഗ് മരിച്ചത്. കഴിഞ്ഞമാസം ജര്‍മനിയിലെ ഫ്രെയിബര്‍ഗിലെ പുഴയില്‍ നിന്നാണ് പത്തൊമ്പതുകാരിയായ മരിയ ലാദന്‍ ബര്‍ഗിന്റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെയാണ് മരിയയെ കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ലഭിച്ച മുടിയിഴയും സ്‌കാര്‍ഫും പ്രധാന തെളിവായി. ഒരുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊലപാതകി അഫ്ഗാന്‍കാരനായ പതിനേുകാരനാണ് എന്ന് വ്യക്തമായത്. ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറ്റക്കാരനായി വന്നത്. മറ്റൊരു ബലാത്സംഗ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടേയെന്നും അന്വേഷിക്കുന്നുണ്ട്

  • കേരളത്തില്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു

  • ഇനി 30 നാള്‍…

  • വിമത പ്രവര്‍ത്തനങ്ങള്‍ ഐ.എസ്…

  • വിദേശ മതസംഘടനകളുമായി ഖുറേഷിക്ക്…

  • അമേരിക്കയിലെ മുസ്ലിം മതവിശ്വാസികള്‍ക്കെതിരെ…

  • പുണ്യമാസമായ റംസാന് തുടക്കമായി.

  • നാളെ ബലിപ്പെരുന്നാള്‍

  • ജിഹാദികള്‍ക്ക് വച്ചുനീട്ടുന്നത് പണവും…

  • ചാക്കില്‍ കെട്ടിയ നിലയില്‍…

  • മംഗലാപുരം ഇരട്ടക്കൊലക്കേസ്: സ്വര്‍ണ്ണം…

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • ക്വാറി ഇടപാട്: തച്ചങ്കരിക്കെതിരെ…

  • ഇന്ത്യയില്‍ അസഹിഷ്ണുതയുള്ളത് ചില…

  • നേപ്പാളില്‍ നിരോധിത ആചാരം,…

  • തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ സെക്യൂരിറ്റി…

  • കെവിന്റേത് മുങ്ങി മരണമെന്ന്…

  • കുമ്പസാര പീഡനക്കേസില്‍ വൈദികന്‍…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • അരീക്കോട് പീഡനക്കേസ് പ്രതിക്കെതിരെ…

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം