കരിമണല്‍ ഖനനം പാടില്ലെന്ന് ഡിസിസി

ആലപ്പുഴ: ജില്ലയുടെ തീരങ്ങളില്‍ കരിമണല്‍ ഖനനം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. കരിമണല്‍ ഖനനത്തെ എതിര്‍ക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഖനനം സംബന്ധിച്ച് യോഗത്തില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. കരിമണല്‍ ഖനനം വീണ്ടും വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും ചര്‍ച്ച ചെയ്തത്. കരിമണല്‍ ഖനനം എതിര്‍ക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറി നാരായണന്‍ കുട്ടി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജു ഉള്‍പ്പെടെ ചിലര്‍ പ്രമേയത്തെ എതിര്‍ത്തു. കരിമണല്‍ ഖനനം പാടില്ലെന്നത് കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നിലപാടാണെന്നും അതിനാല്‍ പുതിയ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും ഇവര്‍ വാദിച്ചു.

  • യു.പി.എയെ അധികാരത്തിലെത്തിക്കുക ലക്ഷ്യമെന്ന്…

  • അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത്:…

  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്തുണയുമായി…

  • കാര്‍ത്തികേയന്റെ മകന്‍ അരുവിക്കരയില്‍…

  • ചിഹ്നം കിട്ടാന്‍ മാധ്യമങ്ങളെയും…

  • ബാര്‍ വിഷയത്തില്‍ ആലപ്പുഴയില്‍…

  • സുധീരനെ അട്ടിമറിക്കാന്‍ സഹായിച്ച…

  • കരിമണലില്‍ ഉരുണ്ടു കളിച്ച്…

  • വോട്ടെണ്ണലിന് മുമ്പ് തിരുവനന്തപുരത്തും…

  • പാലക്കാട് തോല്‍വി: കോണ്‍ഗ്രസ്…

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • സ്ത്രീകളുടെ കൂട്ടായ്മയില്‍ മാരാരി…

  • സര്‍ക്കാരിനെതിരെ കടുത്ത വാക്കുകളുമായി…

  • ജനകീയ കൂട്ടായ്മയില്‍ മാലിന്യ…

  • കഞ്ഞിക്കുഴിയില്‍ ഇനി ജൈവ…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍…

  • ബാര്‍ക്കോഴ കേസന്വേഷണം ഗ്രൂപ്പ്…

  • കെ ബാബു കോഴവാങ്ങിയതിന്…

  • ആലപ്പുഴയില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം