ജയലളിതയ്ക്ക് വിട

ചെന്നൈ: തമിഴകത്തിന്റെ പ്രാര്‍ഥനകള്‍ വിഫലം. തമിഴ് മക്കളുടെ പ്രിയപ്പെട്ട അമ്മ ഇനിയില്ല. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് ജയലളിത വിടപറഞ്ഞതെന്ന് അവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളൊ ആസ്പത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഹൃദയാഘാതമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. 68 വയസ്സായിരുന്നു. സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തയായ ഭരണാധികാരിയും രാഷ്ട്രീയനേതാവുമായിരുന്നു ജയലളിത. ആറുവട്ടം തമിഴ്‌നാട് മുഖ്യമന്ത്രിയായി. 1989 മുതല്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അവിവാഹിതയാണ്. തമിഴ് ജനതയാണ് തന്റെ കുടുംബം എന്നാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്. ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

  • ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ…

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • ജയലളിത സുപ്രീം കോടതിയില്‍…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • മുല്ലപ്പെരിയാര്‍: സുപ്രീം കോടതിയെ…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • ഡോ. തമ്പി ദുരൈ…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • ജയലളിത ജയിലില്‍ തന്നെ,…

  • ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികം…

  • തലവര തുണയായി, തലൈവി…

  • ജയലളിതയില്ലാത്ത സംഭവബഹുലമായ തമിഴ്‌നാട്ടിലെ…

  • തമിഴ്‌നാടിന്റെ നീക്കം നിയമ…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • ജെല്ലിക്കെട്ട് നിരോധനം നീക്കം…

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • അണ്ണാ ഡിഎംകെയില്‍ പോര്…

  • നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി…

  • ധനസമാഹരണം വിപുലമാക്കും; ശബരിമലയിലെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം