ബാബറി മസ്ജിദ് ദിനം: ശബരിമലയില്‍ കനത്ത സുരക്ഷ

സന്നിധാനം: ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കി. 2500 സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനായി സന്നിധാനത്തും പമ്പയിലുമായി വിന്യസിച്ച് കഴിഞ്ഞു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധം ആധുനിക സുരക്ഷാ സൗകര്യങ്ങളുപയോഗിച്ചാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. നിരീക്ഷണത്തിനായി ഡ്രോണുളും ഉപോയഗിക്കുന്നുണ്ട്. ദ്രുതകര്‍മ്മ സേനയും, ആര്‍.എ.എഫും കമാന്റോകളുമടങ്ങുന്ന സംഘങ്ങള്‍ പ്രത്യേക നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കേന്ദ്ര സേനയും സംസ്ഥാന പോലീസും വനം വകുപ്പും ശബരിമല ഉള്‍പ്പെടുന്ന വനമേഖലയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

  • സന്നിധാനത്തു കര്‍ശന സുരക്ഷ

  • ശബരിമലയില്‍ നിരക്ക് നിയന്ത്രിക്കാന്‍…

  • ശബരിമലയില്‍ ഹൃദയാഘാതം മൂലം…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ശബരിമല ബുദ്ധക്ഷേത്രമായിരുന്നു എന്നത്…

  • ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം

  • ശബരീശ പുണ്യം തേടി…

  • 'ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം…

  • ശബരിമല ശുചിയാക്കാന്‍ സൈന്യമിറങ്ങി

  • ശബരിമല വിമാനത്താവളം ചെറുവള്ളി…

  • ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി മകരജ്യോതി…

  • എ.ടി.എമ്മുകളില്‍ സുരക്ഷ നിര്‍ബന്ധം

  • ശബരിമലയില്‍ തിരക്കേറി

  • ശബരിമലയില്‍ കയറുമെന്ന് തൃപ്തി…

  • സന്നിധാനത്ത് വിവിധ വകുപ്പുകള്‍…

  • ശബരിമലയില്‍ 106 കോടി…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ശബരിമലയില്‍ പ്ലാസ്റ്റിക് ഉള്ളില്‍…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • ശബരിമലയില്‍ പണം വാങ്ങി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം