ഛത്തീസ്ഗഢ് തിങ്കളാഴ്ച്ച ബൂത്തിലേക്ക്

റായ്പൂര്‍: ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള പരസ്യ പ്രചാരണം അവസാനിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ ഉള്‍പ്പെടെ 18 നിയോജക മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടുചെയ്യുന്നവരുടെ വിരലുകള്‍ മുറിച്ചുകളയുമെന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭീഷണി കണക്കിലെടുത്ത് വോട്ടെടുപ്പ് മൂന്നുമണിവരെ ചുരുക്കുകയും ചെയ്തു. 18 മണ്ഡലങ്ങളിലായി 148 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങുന്നത്. മുഖ്യമന്ത്രി രമണ്‍സിങ്, മഹീന്ദ്ര കര്‍മ്മയുടെ ദേവ്ദീവ് കര്‍മ്മ, രമണ്‍സിങ് മന്ത്രി സഭയിലെ രണ്ട് മന്ത്രിമാരും ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

  • ദേശീയ കായിക മേളയില്‍…

  • രാഹുലിനും മോദിക്കും പിന്നില്‍…

  • കലോത്സവ സ്മരണകളില്‍ ബാബു…

  • സ്ത്രീ സുരക്ഷയ്ക്കായി ക്യാമറകള്‍

  • നിര്‍ദ്ദേശിന്റെ നേതൃത്വത്തില്‍ സെമിനാര്‍

  • സിഎംപി ഭിന്നിപ്പിന് സ്വത്തുക്കള്‍…

  • സ്വര്‍ണക്കടത്ത്: പിടിയിലായ സ്ത്രീകള്‍…

  • വിലക്കയറ്റത്തിന്റെ കാലത്ത് വേറിട്ടൊരു…

  • മലയാളിയുടെ മനം മാറണമെന്ന്…

  • ശ്രീശാന്തിന് നാളെ വിവാഹം

  • താന്‍സാനിയന്‍ സയാമീസ് ഇരട്ടകളെ…

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • രാമ ജന്‍മഭൂമി ക്ഷേത്ര…

  • ചലച്ചിത്രോത്സവം ഇന്ന് കൊടിയിറങ്ങും

  • ഹം കിസീസേ കം…

  • പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല

  • അന്താരാഷ്ട്രാ ചലച്ചിത്രോത്സവം ഡെലിഗേറ്റ്…

  • അടിവാരത്ത് ഇപ്പോഴും സംഘര്‍ഷ…

  • കേരള സര്‍ക്കസ്: പോയ…

  • 'ആം ആദ്മി പാര്‍ട്ടി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം