കുറച്ചത് 26 കിലോ ഭാരം, കിട്ടിയത് 10 പവന്‍ സ്വര്‍ണം

ദുബായ്: സിറിയക്കാരന്‍ അഹമ്മദ് ഇബ്രാഹിം അല്‍ ഷെയ്ഖ് 26 കിലോ ഭാരം കുറച്ചപ്പോള്‍ കിട്ടിയത് 10 പവന്‍ സ്വര്‍ണം. ശരീരഭാരം കുറച്ചവര്‍ക്ക് സ്വര്‍ണം നല്‍കാനുള്ള ദുബായ് നഗരസഭയുടെ മല്‍സരത്തില്‍ അഹമ്മദ് ഇബ്രാഹിം ഒന്നാം സ്ഥാനത്തെത്തി. സ്വര്‍ണത്തെക്കാള്‍ വില മതിക്കുന്നതാണ് ആരോഗ്യം എന്ന സന്ദേശം വ്യാപകമാക്കാനാണ് നഗരസഭ യുവര്‍ വെയ്റ്റ് ഇന്‍ ഗോള്‍ഡ് എന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. സ്വദേശികളും വിദേശികളുമടക്കം 2648 പേര്‍ മല്‍സരത്തില്‍ പങ്കെടുത്തു. ആറാഴ്ചയ്ക്കിടയില്‍ ഒരു കിലോ ഭാരം കുറച്ചാല്‍ സ്വര്‍ണം നല്‍കുമെന്നായിരുന്നു വാഗ്ദാനം. 20 കിലോ ഭാരം കുറച്ചവരില്‍ ഒരു മലയാളിയടക്കം നാല് ഇന്ത്യക്കാരുണ്ട്.

  • അടൂര്‍ പ്രകാശിനായി കോന്നിയില്‍…

  • സമൂഹ്യമാധ്യമങ്ങളില്‍ വേട്ടയാടുന്നത് സ്ത്രീകളെ

  • മഹാരാഷ്ട്രയില്‍ പണമെറിഞ്ഞ് വോട്ടുപിടിക്കാന്‍…

  • ഇടുക്കിയില്‍ മുന്നണികള്‍ വാഹന…

  • തുല്യനീതി നേടി- ഷീ…

  • കിരണ്‍ ബേദിയോടു പിണങ്ങി…

  • ബിജെപിയുമായി കൂട്ടുകൂടേണ്ട ആവശ്യമില്ല:…

  • വേങ്ങര പ്രചാരണ ചൂടിലേയ്ക്ക്:…

  • ഏഴു ജില്ലകളിലെ പരസ്യപ്രചാരണം…

  • വിപ്ലവമായി ഹാഷ്ടാഗ് കാമ്പയിന്‍

  • വോട്ടുറപ്പിക്കാന്‍ ഇന്ന് നിശബ്ദ…

  • ജിഷയുടെ ഘാതകരെ വെട്ടിനുറുക്കി…

  • ഇരുളില്‍ നിര്‍ഭയ- ഷീ…

  • വെള്ളാപ്പള്ളിക്കു പ്രചാരണത്തിനായി ഹെലികോപ്റ്റര്‍

  • ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്…

  • തിരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന് കനയ്യ

  • സുഹൃത്തിനു വോട്ടു തേടി…

  • പെണ്ണ്.. പറയപ്പെടാത്ത പര്യായങ്ങള്‍..-…

  • പത്തനാപുരത്ത് ജഗദീഷ് പ്രചാരണം…

  • സ്വര്‍ണച്ചായയുമായി ദുബായ് റസ്റ്റോറന്റ്

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • നടുവേദനയ്ക്ക് ശസ്ത്രക്രിയ വേണ്ടതെപ്പോള്‍-…

  • മാനസികരോഗികള്‍ക്ക് ചികിത്സ ഉറപ്പു…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനാകാതെ…

  • മാനാസികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും

  • സൗദിയില്‍ സ്വദേശി വത്കരണം…

  • കേരളത്തിന്റെ മാനസികാരോഗ്യം- നമ്മളറിയണം

  • ഇന്ന് ലോക മാനസികാരോഗ്യ…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം