സര്‍വകക്ഷിസംഘം യാത്ര റദ്ദാക്കിയത് പ്രശ്‌നം തീരാതിരിക്കാന്‍: കുമ്മനം

കൊച്ചി: സഹകരണപ്രതിസന്ധി പരിഹരിക്കാതിരിക്കാനാണ് സര്‍വകക്ഷിസംഘം യാത്ര റദ്ദാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സംസ്ഥാന ബഹി.ജെ.പി കാരണമാണ് കൂടിക്കാഴ്ച പ്രധാനമന്ത്രി ഒഴിവാക്കിയതെന്ന ആരോപണം പച്ചക്കള്ളമാണ്. കേന്ദ്രധനമന്ത്രിയെപ്പോലും കാണാതെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് ഇവരുടെ ശ്രമമെന്ന് കുമ്മനം കുറ്റപ്പെടുത്തി. കേന്ദ്രവുമായി സഹകരിച്ച് പോവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ഇപ്പോഴത്തെ എല്ലാ സംഭവവികാസങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  • കേരള ബി.ജെ.പിക്കു വോട്ടു…

  • കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര…

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • പൊമ്പളൈ ഒരുമൈ സമരം…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • കുമ്മനത്തിന്റെ പ്രചാരണം തുടങ്ങി

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • ബിജെപി ഹര്‍ത്താല്‍ പൂര്‍ണം;…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • വനത്തില്‍ റോഡ്: കേസ്…

  • ബി.ഡി.ജെ.എസ് - ബി.ജെ.പി…

  • ആത്മവിശ്വാത്തോടെ ബി.ജെ.പി

  • മലപ്പുറം മുന്നോട്ടുവയ്ക്കുന്നതെന്ത്?

  • പ്രവര്‍ത്തകര്‍ക്ക് കുമ്മനത്തിന്റെ തുറന്ന…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • ദേശീയ നേതാക്കള്‍ കേരളത്തില്‍…

  • ട്വിറ്റര്‍ വിവാദം: കേസിനെ…

  • കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം