കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

സഹകരണ പ്രതിസന്ധിയിലെ സംസ്ഥാന നിലപാടറിയിക്കാന്‍ പ്രധാനമന്ത്രിയെക്കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചു. വേണമെങ്കില്‍ ധനമന്ത്രിയെക്കാണാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. ജനാധിപത്യ വിരുദ്ധമായ ഈ നടപടിയില്‍ കേരളത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ പാസാക്കിയ പ്രമേയം പ്രധാനമന്ത്രിയ്ക്ക് എത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹിറ്റ്‌ലറിന്റെയും മുസോളിനിയുടെയും നയമാണ് നരേന്ദ്രമോദി പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ ഇടപെടലാണ് കൂടിക്കാഴ്ച നിഷേധിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പങ്കെടുക്കുന്നവര്‍- ജെ. മെഴ്‌സിക്കുട്ടിയമ്മ, കൊടിക്കുന്നില്‍ സുരേഷ്, എ. ലിജു, ടി.ജി മോഹന്‍ദാസ്, ജോര്‍ജ് കുര്യന്‍.

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • പ്രളയം: പ്രധാനമന്ത്രി 500…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • റേഷന്‍ വിഹിതം: പിണറായി…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • ഓഖി ദുരന്തം: സര്‍ക്കാര്‍…

  • മോദിയുടെ വികസനകാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച്…

  • പിണറായി ശൈലിയും മോദി…

  • ഒരു പ്രധാനമന്ത്രിയും ഇത്രയും…

  • സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള…

  • വി.എസിനെ കുത്തിനോവിച്ച് വീണ്ടും…

  • കുത്തി വീഴ്ത്തിയ കുലത്തിലേക്ക്…

  • മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക്…

  • മണിക് സര്‍ക്കാരിന് മോദിയുടെ…

  • പശുവിറച്ചി വിവാദം:കേരളാ ഹൗസ്…

  • എന്‍.എസ്.എസിനു മതേതര നിലപാടാണുള്ളത്:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം