സഹകരണ മേഖലയിലെ കരുത്ത് ഇല്ലാതാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തെ ആര്‍.ബി.ഐ റീജണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ സത്യഗ്രഹ സമരം വൈകീട്ട് അഞ്ചിന് അവസാനിച്ചു. സത്യഗ്രഹം അവസാനിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് സമരം അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുപ്രീം കോടതിപോലും വിമര്‍ശം ഉന്നയിക്കുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കി. സഹകരണ മേഖലയിലെ കേരളത്തിന്റെ കരുത്ത് ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. സത്യഗ്രഹ സമരത്തിനെതിരെ വിമര്‍ശം ഉന്നയിച്ച സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • ബാര്‍ കോഴ: മാണിയെ…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • വരവിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്…

  • മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന്…

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • കോടതി അഭിഭാഷകരുടെ സ്വകാര്യസ്വത്തല്ല-…

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • ലാവലിന്‍: മുഖ്യമന്ത്രിയുടെ ലക്ഷ്യം…

  • ഗെയ്ല്‍ പൈപ്പ്‌ലൈന്‍: വികസന…

  • പ്രളയബാധിത പ്രദേശങ്ങളില്‍ നാളെ…

  • ബീഫ്: പ്രതിഷേധവുമായി ഇടത്…

  • മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ…

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • ഗ്രോ ബാഗുകളുണ്ടാക്കി പിണറായിക്ക്…

  • ആരാധനാലയങ്ങളിലെ ആയുധ പരിശീലനം;…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • ഒരു പ്രധാനമന്ത്രിയും ഇത്രയും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം