സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോട്ടം തൊഴിലാളികള്‍ക്ക് കൂലി വിതരണം ചെയ്യാന്‍ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. സമ്പൂര്‍ണ്ണ ബാങ്കിംഗ് എന്ന നിലയിലേക്ക് നമുക്ക് ഉയരാന്‍ കഴിഞ്ഞത് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മൂലമാണ്. സഹകരണ മേഖലയുടെ പ്രത്യേകതകള്‍ പറഞ്ഞു കേന്ദ്ര ധനകാര്യ മന്ത്രിയെ ബോധ്യപ്പെടുത്തിയപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ആ ദിവസം ഉച്ചയ്ക്ക് ജില്ലാ ബാങ്കുകള്‍ക്ക് ഉള്ള അനുമതിയും നിഷേധിച്ച് റിസര്‍വ് ബാങ്കിന്റെ ഉത്തരവ് വന്നു. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് സംശയം.

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • പിണറായി ശൈലിയും മോദി…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • മോദിയുടെ വികസനകാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച്…

  • റേഷന്‍ വിഹിതം: പിണറായി…

  • ഒരു പ്രധാനമന്ത്രിയും ഇത്രയും…

  • ചരക്കു സേവനബില്ല് അവതരിപ്പിക്കുമ്പോള്‍…

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • പ്രളയം: പ്രധാനമന്ത്രി 500…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • കേന്ദ്രത്തില്‍ ജയ്റ്റ്‌ലി കുബേരന്‍,…

  • ഗവര്‍ണറുടെ കണ്ടെത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന്…

  • പിണറായി പുറത്ത്, ഉറപ്പിച്ച്…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • താന്‍ വര്‍ഗ്ഗീയവാദിയല്ലെന്ന് കുമ്മനം…

  • സി.പി.എമ്മും മദ്യ മുതലാളിമാരും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം