കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: പരാതി സിഥിരീകരിക്കാനാവാതെ പോലീസ്‌

തിരൂര്‍: മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം സ്ഥിരീകരിക്കാനാവാതെ പോലീസ്. സാഹചര്യത്തെളിവുകളും ദൃക്‌സാക്ഷികളുമില്ലാത്തതും പോലീസിനെ കുഴയ്ക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നിടങ്ങളിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുള്ളതായി പരാതിയുളളത്. അതേസമയം സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് പരിഭ്രാന്തി പരത്തുകയാണ്. കുട്ടികളല്ലാതെ മറ്റാരും സംഘത്തെയോ, അവര്‍ ഉപയോഗിച്ചതായി പറയുന്ന നീല ഓംനി വാനിനെയോ കണ്ടതായി പറയുന്നില്ല. ചില കുട്ടികളുടെ മൊഴികളില്‍ വൈരുദ്ധ്യവുമുണ്ട്. പരാതിക്ക് പിന്നില്‍ മറ്റാരുടെയെങ്കിലും താല്‍പ്പര്യമുണ്ടോയെന്നും പോലീസിന് സംശയമുണ്ട്.

  • താനൂരില്‍ ഇത്തവണ പോരാട്ടം…

  • കിഡ്ണി വെല്‍ഫെയര്‍ സൊസൈററി…

  • കാഴ്ചക്കാര്‍ക്ക് കൗതുകമായി ഈന്തപ്പഴങ്ങള്‍

  • തരിശുപാടത്ത് യുവ കര്‍ഷകരുടെ…

  • ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ്…

  • പൂകൃഷിയില്‍ വിജയം കൊയ്ത്…

  • തിരഞ്ഞെടുപ്പ് കാലം ചര്‍ച്ചയുടെ…

  • വേങ്ങരയിലെ നിറക്കാഴ്ചകള്‍

  • കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതി…

  • മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

  • നിരീക്ഷണ ക്യാമറ വിവാദം;…

  • മലബാര്‍ രുചിയുടെ മേള…

  • പ്രവര്‍ത്തകര്‍ പന്തിനുപുറകെ, സ്ഥാനാര്‍ത്ഥികളും

  • കാട്ടുപന്നികളെ തുരത്താന്‍ പുതിയ…

  • മലപ്പുറത്ത് ചെളിപ്പന്തുകളിയുടെ ലഹരി

  • മലപ്പുറത്ത് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം

  • മലപ്പുറത്തെ സര്‍വ്വേ അന്തിമഘട്ടത്തിലേക്ക്

  • മലപ്പുറത്ത് ആദിവാസി ഊരുകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം