നന്മനിറഞ്ഞ ഭൂമിക്കായി കുരുന്നുകളുടെ ചിത്രംവര

കാസര്‍കോട്: മനസിലെ നന്മയ്ക്ക് നിറങ്ങള്‍ നല്‍കി കുരുന്നുകള്‍. മാതൃഭൂമി - വി.കെ.സി നന്മ ചിത്രരചനാ മത്സരത്തില്‍ കുട്ടികളുടെ വന്‍പങ്കാളിത്തം. കാസര്‍കോട് ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലായി നടന്ന മത്സരത്തില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. കാസര്‍കോട് ടൗണ്‍ ഗവ. യു.പി. സ്‌കൂളില്‍ രാവിലെ മുതല്‍ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും എത്തിയിരുന്നു. 'നന്മനിറഞ്ഞ ഭൂമി' എന്ന വിഷയത്തില്‍ യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്ക ന്ററി വിഭാഗം കുട്ടികള്‍ ജലച്ചായചിത്രം വരച്ചു. എല്‍.പി. കുട്ടി കള്‍ക്ക് വിഷയം നല്‍കിയിരുന്നില്ല. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മത്സരം ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടന്നത്. ചിത്രരചനയ്ക്ക് അനുവദിച്ചിരുന്നത്. മത്സരഫലം പിന്നീട് മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കും.

  • വാര്‍ത്തകള്‍ പ്രചോദനം, 60…

  • അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍…

  • നടിയെ തട്ടികൊണ്ടു പോയി…

  • എക്‌സൈസ് വകുപ്പ് ജി.…

  • എം വി ശ്രേയാംസ്‌കുമാര്‍…

  • പിവി അന്‍വര്‍ എംഎല്‍എയുടെ…

  • ദുരിതാശ്വാസ നിധിയോട് മുഖംതിരിച്ച്…

  • വയറ്റാട്ടിയായി പോലും പോലീസുകാരെ…

  • നൃത്തവേദിയില്‍ മഞ്ജുവിന്റെ സഹായം…

  • സ്ത്രീസുരക്ഷയ്ക്കായി 'ഹര്‍ സ്റ്റോറി'

  • പള്‍സ് കുറയുന്നത് പള്‍സര്‍…

  • ഇ.അഹമ്മദിന്റെ ചികിത്സയും അബുദാബിയിലെ…

  • ചരിത്രത്തിലെ ഏറ്റവും വലിയ…

  • മിഷേല്‍ ഷാജിയുടെ കൂടുതല്‍…

  • വയനാട്ടില്‍ എംഎസ്എഫ് സംഘടിപ്പിച്ച…

  • ട്രെയിനുകള്‍ റദ്ദാക്കുന്നതിനെതിരെ ചങ്ങനാശ്ശേരിയില്‍…

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയില്‍…

  • ലോകകപ്പ് ആവേശം മാതൃഭൂമി…

  • കലോത്സവപ്രതിഭകള്‍ക്ക് മഞ്ജുവിന്റെ സഹായം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം