അറഫാത്ത് മരിച്ചത് വിഷം ഉള്ളില്‍ചെന്ന്

ജറുസലം: പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്ത് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. വാരിയെല്ലിലും മൃതദേഹം അടക്കം ചെയ്ത മണ്ണിലും ശരീരാവശിഷ്ടങ്ങളിലും അണുവികിരണം മൂലമുണ്ടായ വിഷാംശത്തിന്റെ അളവ് ഉയര്‍ന്ന തോതില്‍ കണ്ടെത്തി. സ്വ്‌സ്, ഫ്രഞ്ച്, റഷ്യന്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയുടെ ഫലം അറഫാത്തിന്റെ വിധവ സുഹയ്ക്ക് കൈമാറി. പരിശോധനാഫലം തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്ത്തിച്ചവരെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2004 നവംബര്‍ 11നാണ് അറഫാത്ത് മരണമടഞ്ഞത്.

  • റോബസ്റ്റ മുങ്ങി നിവരുന്നത്…

  • യു.എസ്. ആക്രമണത്തില്‍ സന്നദ്ധ…

  • ബാര്‍ കോഴ: ബിജു…

  • കടല്‍ക്കൊല കേസ്: ആഭ്യന്തര…

  • ലാബ് സൗകര്യമില്ല, പച്ചക്കറി…

  • അമിത കീടനാശിനി പ്രയോഗം…

  • വിഷരഹിത പച്ചക്കറിയുമായി ഇത്തവണത്തെ…

  • പാകിസ്താനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക…

  • ഹാഫിസ് സയീദുമായി വേദി…

  • കരയാക്രമണത്തിന് സൈന്യത്തെ ഇസ്രയേല്‍…

  • ഹനീഫ വധം: ഒരു…

  • അപകടത്തില്‍ പെട്ട രണ്ടു…

  • ഗര്‍ഭിണിയായ മലയാളി നഴ്‌സ്…

  • നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍

  • ശ്രീദേവിയുടേത് മുങ്ങിമരണം

  • വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍…

  • ഹനീഫ വധം: കുറ്റക്കാര്‍ക്കെതിരെ…

  • സ്വതന്ത്ര പലസ്തീന്‍ സ്വപ്‌നവുമായി…

  • ബസില്‍നിന്നു വലിച്ചെറിഞ്ഞു കൊല്ലപ്പെട്ട…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം