വൈറ്റ്ഹൗസില്‍ ഒബാമ - ട്രംപ് കൂടിക്കാഴ്ച

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തി പ്രസിഡന്റ് ബരാക് ഒബാമയെ കണ്ടു. അമേരിക്കന്‍ സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഓവല്‍ ഓഫീസില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അധികാരക്കൈമാറ്റത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് ഇരുവരും കണ്ടുമുട്ടിയത്. ജനവരി 20നാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറുക. തിരഞ്ഞെടുപ്പുസമയത്ത് ഇരുവരും തമ്മിലുണ്ടായ വാക്‌പോരുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒബാമയുടെ ജന്മസ്ഥലം അമേരിക്കയല്ലെന്ന് വാദിക്കുന്നവരുടെ സംഘടനയിലെ സജീവാംഗമായിരുന്നു ട്രംപ്. പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ട്രംപിന് യോഗ്യതയില്ലെന്ന ഒബാമയുടെ പരാമര്‍ശവും ഏറെ ചര്‍ച്ച ചെയ്തിരുന്നു.

  • തിരഞ്ഞെടുപ്പുകാലത്ത് ഒബാമ ഫോണ്‍…

  • തീവ്രവാദത്തെ നേരിടും, പ്രതിരോധത്തില്‍…

  • പാകിസ്താനുള്ള സാമ്പത്തിക, സൈനിക…

  • പ്രസിഡന്റാകാന്‍ യോഗ്യത ഹിലരിക്കെന്നു…

  • അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ താരമായി…

  • അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍…

  • എന്‍എസ്എയുടെ വിവര ശേഖരണത്തിന്…

  • അഭയാര്‍ഥി വിലക്ക്: നിലപാടില്‍…

  • യുക്രൈയിന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക്…

  • രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനെയും ഇറാഖില്‍…

  • തോല്‍വി പ്രതീക്ഷിച്ചില്ല; വേദനാജനകം:…

  • അമേരിക്കന്‍ നിലപാടിനെതിരെ വോട്ടു…

  • മോദി അമേരിക്കയിലേക്കു യാത്ര…

  • മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന്…

  • വയേഡിന്റെ എഡിറ്ററായി ഒബാമ

  • അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ…

  • മെലാനിയ: വൈറ്റ് ഹൗസിലെത്തുന്ന…

  • ഇന്ത്യ-യു.എസ് ബന്ധം അടുത്ത…

  • ട്രംപിനെതിരെ 600 നഗരങ്ങളില്‍…

  • ഒബാമയുടെ ജനപ്രീതി ഇടിഞ്ഞു,…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം