തോല്‍വി പ്രതീക്ഷിച്ചില്ല; വേദനാജനകം: ഹില്ലരി

ന്യൂയോര്‍ക്ക്: പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹില്ലരി ക്ലിന്റണ്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം ന്യൂയോര്‍ക്കില്‍ അനുയായികളോട് സംസാരിക്കവെയാണ് ഹില്ലരി ഇക്കാര്യം പറഞ്ഞത്. പരാജയം വേദനാജനകമാണെന്ന് അവര്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി ട്രംപുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ബരാക്ക് ഒബാമയ്ക്ക് രാജ്യത്തെ ജനങ്ങളുടെപേരില്‍ നന്ദി പറയുന്നു. മത്സരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഡൊണാള്‍ഡ് ട്രംപിന് എല്ലാ ആശംസകളും നേരുന്നു. ട്രംപ് എല്ലാ അമേരിക്കക്കാര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹില്ലരി പറഞ്ഞു.

  • ജനങ്ങളുടെ മനം കവര്‍ന്ന…

  • ട്രംപുമായി ഉണ്ടായിരുന്ന ബന്ധം…

  • ട്രംപിനെതിരെ 600 നഗരങ്ങളില്‍…

  • അമേരിക്കയിലെ യാത്രാ വിലക്കില്‍…

  • കനത്ത പോരാട്ടത്തിലൂടെ ഒടുവില്‍…

  • സെന്റോസില്‍ സമാധാനം പിറക്കുമോ?…

  • മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി…

  • റഷ്യന്‍ ഇടപെടല്‍: അന്വേഷണം…

  • അമേരിക്ക ട്രംപിനൊപ്പം

  • കിം-ട്രംപ് കൂടിക്കാഴ്ച; ആണവ…

  • ട്രാന്‍സ് പസഫിക് കരാറില്‍…

  • ഡൊണാള്‍ഡ് ട്രംപിന്റെ വിഭജന…

  • എഫ് ബി ഐ…

  • വൈറ്റ്ഹൗസില്‍ ഒബാമ -…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിലുയരും;…

  • ഭീകരവാദത്തിനെതിരെ യോജിച്ചു ജി.സി.സി-അമേരിക്ക…

  • എഫ്ബിഐ മേധാവി കോമിയെ…

  • അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ താരമായി…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം