ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ എല്‍.ഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിഗണിക്കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റംവരുത്തേണ്ടതില്ലെന്നാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീതമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. സര്‍ക്കാര്‍ നിലപാട് മാറ്റുന്നത് ശരിയല്ലെന്നും സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് നിലപാട് മാറ്റുന്നത് നിയമത്തിനെതിരാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി 2017 ഫിബ്രവരി 20 ലേക്ക് മാറ്റി.

  • വേനല്‍ ചൂടില്‍ നിന്നും…

  • ആത്മീയത പുരുഷന്മാര്‍ക്കു മാത്രമോ?…

  • ബാബറി മസ്ജിദ് ദിനം:…

  • ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • ശബരിമലയിലെ വെടിപ്പുര ഭീഷണിയാകുന്നു

  • ശബരിമലയുടെ വികസനത്തിന് തടസ്സം…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • മകരവിളക്ക് നാളെ

  • ദുരിതമായി നിലക്കലിലെ പാര്‍ക്കിങ്…

  • മോദിക്ക് പിന്തുണയുമായി കെസിബിസി

  • ആഗ്രഹിക്കുന്നന്നവര്‍ക്കെല്ലാം ശബരിമലയില്‍ പോകാന്‍…

  • സീസണ്‍ അടുത്തെത്തി; പമ്പയില്‍…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • നിയന്ത്രണങ്ങള്‍ മറികടന്നും ആയിരക്കണക്കിന്…

  • തദ്ദേശ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍…

  • ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍…

  • അയ്യന് പ്രവാസികൂട്ടായ്മയുടെ പഞ്ചാരിമേളം

  • ശബരിമലയില്‍ 106 കോടി…

  • പ്രളയത്തെ അതിജീവിച്ച് ശബരിമല…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം