ക്രമസമാധാനം വഷളാക്കുന്ന പാര്‍ട്ടി ബന്ധം, സിപിഎം പ്രതിരോധത്തില്‍?

വടക്കാഞ്ചേരി പീഡനകേസില്‍ പരാതിക്കാരിയുടെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം സി.പി.എമ്മിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്ന് അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു. കേസ് അട്ടിമറിക്കാനാണ് ശ്രമം. വനിത ഐ.പി.എസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ സംഘത്തില്‍ നിന്ന് മാറ്റണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് പണം തട്ടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കറുകപ്പള്ളി സിദ്ധിഖിനെതിരെ മറ്റൊരുകേസിലും അന്വേഷണം. 2012ല്‍ എഴുതിത്തള്ളിയ കേസാണ് അന്വേഷിക്കുന്നത്. എറണാകുളം സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസാണിത്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: അനില്‍ അക്കര, എ.എ റഹീം, വി.വി രാജേഷ്, സി.ആര്‍ നീലകണ്ഠന്‍ എന്നിവര്‍.

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • വിസ്തീര്‍ണ്ണമളക്കലോ വിജിലന്‍സിന്റെ പണി?

  • ഇന്ദിരാ ഭവനില്‍ സൂപ്പര്‍…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • വികസനം പൈപ്പിന്‍ കുഴലിലും

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • 'ഓപ്പറേഷന്‍ ഉമ്മന്‍ചാണ്ടി'യുമായി ചെന്നിത്തല?

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • മുഖ്യമന്ത്രി മഹാബലിയായാല്‍ നേട്ടം…

  • മുഖ്യമന്ത്രി മുട്ടുമടക്കിയോ?

  • നഷ്ടപരിഹാരം അകലെയോ?

  • ഫ്‌ളക്‌സില്‍ ഫ്‌ളക്‌സിബിളിറ്റി ആര്‍ക്കുവേണ്ടി?…

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • മാണിക്കെതിരെ 27.43 കോടി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം