പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ. കെ.ആര്‍. ഗൗരിയമ്മയ്ക്കും പി.സി. തോമസിനുമെതിരായ വിവാദ പരാമര്‍ശത്തിനാണ് നടപടിക്കു ശുപാര്‍ശ. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ശുപാര്‍ശ സ്പീക്കര്‍ക്കു കൈമാറി. സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു എന്ന ജോര്‍ജിന്റെ മറുപടി തൃപ്തികരമല്ലെന്ന് നിയമസഭാ സമിതി വിലയിരുത്തി. പൊതു പ്രവര്‍ത്തകര്‍ മാന്യമായ പദപ്രയോഗങ്ങള്‍ നടത്തണമെന്ന് സമിതി നിരീക്ഷിച്ചു. വിവദ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി ജോര്‍ജിനെ സസ്‌പെന്റ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. എന്നാല്‍ ഭരണ കക്ഷി അംഗങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചില്ല.

  • സരിതയുടെ സാരികള്‍ പിടിച്ചെടുക്കാത്തത്…

  • രാജ്യത്തെ ആദ്യ വനിതാ…

  • റിപ്പോ നിരക്ക് കാല്‍…

  • ജിതീഷ് കല്ലാട്ട്@ മോണിങ്…

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • സാംസങിന് പിന്നാലെ വളഞ്ഞ…

  • നൂതന ആട്ടിന്‍കൂടുമായി സര്‍വ്വകലാശാല

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • അഫ്ഗാനില്‍ പെണ്‍കുട്ടികളെ ചാവേറുകളാക്കുന്നു

  • ഹെല്‍പ് ഗെറ്റ് വുമണ്‍…

  • ബസ്സിന് തീപിടിച്ച് 44…

  • പ്രതികള്‍ സാക്ഷികളെ ഫോണില്‍…

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • സിബിഐയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം…

  • സംഗീതത്തിന്റെ 'തിര'കടന്നെത്തിയ ഹിഷാം

  • ഗുരുവായൂര്‍ ക്ഷേത്ര നടയിലെ…

  • ഷീലാ ദീക്ഷിത് രാജിവച്ചു

  • സഹായം തേടി പഞ്ചഗുസ്തി…

  • രാഹുലിനെതിരെ കേസ് എടുക്കാനാകില്ല

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം