കോണ്‍ഗ്രസ് നേതാക്കളുടെ ഗുണ്ടാ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

കൊച്ചി: വീട്ടുതടങ്കലിലാക്കി ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗുണ്ടാ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാന്‍പറമ്പിലും അബ്ദുല്‍ സലാം എന്ന ഗുണ്ടയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇയാളും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററും കേസില്‍ ഒന്നും രണ്ടും പ്രതികളാണ്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അബ്ദുല്‍ സലാമുമായി ആന്റണി 63 തവണ ടെലഫോണില്‍ ബന്ധപ്പെട്ടതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. ആന്റണിയെ കൂടാതെ മറ്റു പല നേതാക്കള്‍ക്കുമുള്ള ഗുണ്ടാ ബന്ധങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഗുണ്ടാ ആക്രമണവുമായി ഒരു മുന്‍ മന്ത്രിക്കും ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

  • ഹരിയാനയില്‍ രണ്ട് യുവതികളെ…

  • ആലുവ കെഎസ്ആര്‍ടിസി ഗ്യാരേജിന്…

  • വൃദ്ധയെ ആക്രമിച്ച് ആഭരണങ്ങള്‍…

  • യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍…

  • കിടപ്പിലായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ…

  • സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന…

  • ജൂത വിരോധം: നാസി…

  • കടകളില്‍ നിന്നും പണം…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • ദമ്പതികളെ കൊന്ന് കിണറ്റില്‍…

  • വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ…

  • പട്ടാപകല്‍ പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍…

  • ഗൃഹപാഠം ചെയ്തില്ല; വിദ്യാര്‍ഥിനികളെ…

  • എവറസ്റ്റ് കീഴടക്കി എന്ന…

  • ഇരിങ്ങാലക്കുട കൊലപാതകം; പ്രതി…

  • കഴക്കൂട്ടത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരായ…

  • പിള്ളസാര്‍' വെളിപ്പെടുത്തിയത് 150…

  • പത്താം ക്ലാസുകാരി ആത്മഹത്യയ്ക്ക്…

  • ടെറസില്‍ കഞ്ചാവ് നട്ടുവളര്‍ത്തി:…

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം