ജലീലിനോട് വിയോജിപ്പ് എന്തിന്?

മന്ത്രി കെ.ടി.ജലീലിന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. ശബരിമലയെ ഫോട്ടോ ഓപ്പര്‍ച്ചൂണിറ്റിക്കുള്ള പിക്‌നിക് സ്‌പോട്ടായാണ് ജലീല്‍ കാണുന്നതെങ്കില്‍ അത് ശരിയല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മതസൗഹാര്‍ദ്ദത്തില്‍ ആശങ്കപ്പെടുന്നവര്‍ മാത്രമെ ശബിമല സന്ദര്‍ശനത്തെ വിമര്‍ശിക്കു എന്ന മറുപടി കെ.ടി. ജലീലും രംഗത്തെത്തി. ശബരിമല ദര്‍ശനത്തിന് ജാതിമത ഭാഷാ തടസങ്ങളില്ലെന്നും അയ്യപ്പനില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടെ പോകാമെന്നും പറഞ്ഞാണ് വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പങ്കെടുക്കുന്നവര്‍- വി.മുരളീധരന്‍, ഡോ. ഫസല്‍ ഗഫൂര്‍, സി.ആര്‍. നീലകണ്ഠന്‍, അഡ്വ. എ ജയശങ്കര്‍ എന്നിവര്‍.

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • മാണി കേള്‍ക്കുമോ മുരളീരവം?

  • കണ്ണന്താനമോ കേരളത്തിന്റെ രക്ഷകന്‍?

  • പേര് മാറ്റത്തിന് പിന്നിലെന്ത്?

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • എസ്.എന്‍.ഡി.പി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമോ…

  • കോണ്‍ഗ്രസ് സമരം കോഴക്കാര്‍ക്കുവേണ്ടിയോ?

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • ആര്‍.എസ്.എസ് ദര്‍ശന് തുടക്കം

  • തൊഗാഡിയയെ തലോടുന്നതെന്തിന്? @…

  • സമ്മേളനത്തിനു മുമ്പേ സ്വന്തം…

  • മുഖ്യമന്ത്രി ആരാ മോന്‍…

  • ഗോവധ നിരോധനം: കേന്ദ്രനീക്കം…

  • ജോര്‍ജ് കൂട്ടം തെറ്റിയ…

  • ട്രസ്റ്റിനെ 'ട്രസ്റ്റു' ചെയ്യാതെ…

  • കളമശ്ശേരി ഭൂമി തട്ടിപ്പ്:…

  • മധ്യപ്രദേശ് മരണങ്ങള്‍ക്ക് ഉത്തരം…

  • ലീഗിന്റെ പിടിവലി ഫലം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം